You Searched For "covid impact"
കോവിഡ് സ്ത്രീ തൊഴിലാളികള്‍ക്ക് നേട്ടമായെന്ന് റിപ്പോര്‍ട്ട്
ഉയര്‍ന്ന പദവികളിലേക്കുള്ള സ്ത്രീകളുടെ നിയമനം കൂടിയെന്ന് റിപ്പോര്‍ട്ട്
ഹീറോയുടെ പ്ലാന്റുകള്‍ മെയ് 16 വരെ അടഞ്ഞുകിടക്കും
പ്രതിവര്‍ഷം 90 ലക്ഷം യൂണിറ്റ് ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുമെന്ന് കമ്പനി നേരത്തെ...
കോവിഡിന്റെ രണ്ടാം വരവില്‍ പകച്ച് റിയല്‍ എസ്റ്റേറ്റ് മേഖല
അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിച്ച് നിര്‍ത്തി പ്രവര്‍ത്തനം മുടങ്ങാതെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ബില്‍ഡര്‍മാര്‍
കോവിഡ് രണ്ടാം തരംഗം: ഓണ്‍ലൈന്‍ വില്‍പ്പനയിലും ഇടിവ്
ഫാഷന്‍, ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 20-30 ശതമാനത്തിന്റെ കുറവ്
ഹീറോ മോട്ടോകോര്‍പ് നാലു ദിവസത്തേക്ക് ഉല്‍പ്പാദനം നിര്‍ത്തുന്നു
രാജ്യത്തെ എല്ലാ പ്ലാന്റുകളും ഗ്ലോബല്‍ പാര്‍ട്സ് സെന്ററും അടച്ചിടും
കോവിഡ്: ഇന്ത്യന്‍ നഗരങ്ങളില്‍ തൊഴില്‍നഷ്ടം കൂടുന്നു
നഗരങ്ങളിലെ തൊഴിലില്ലായ്മ 10.72 ശതമാനമായി ഉയര്‍ന്നു
കോവിഡ്: ഗതാഗത മേഖലയിലെ നഷ്ടം പ്രതിദിനം 315 കോടി
രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയടക്കമുള്ള പല സംസ്ഥാനങ്ങളും അവശ്യ സാധനങ്ങളുടെ ചരക്ക് നീക്കം മാത്രമാണ്...
കോവിഡ് തൊഴില്‍ രഹിതരാക്കിയത് മൂന്നില്‍ രണ്ടു പേരെ; വിദേശനാണ്യത്തില്‍ മാത്രം 15,000 കോടി നഷ്ടം
സമസ്ത മേഖലകളിലും 50 ശതമാനത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. പരിരക്ഷ ലഭിച്ചത് സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍...
ഇടത്തരം വരുമാനക്കാരെ ഉന്നമിടുന്നവരേ, ഈ കണക്കൊന്നു നോക്കൂ
32 ദശലക്ഷത്തോളം മധ്യവര്‍ഗ്ഗ ഇന്ത്യക്കാര്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലെന്ന് പഠന റിപ്പോര്‍ട്ട്
കോവിഡ്: എയര്‍ ഇന്ത്യയുടെ നഷ്ടം ഇത്ര വലുതോ?
പ്രവര്‍ത്തനാവശ്യങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കാനുള്ള നീക്കത്തിലാണ് എയര്‍ ഇന്ത്യ