You Searched For "covidvaccine"
കോവിഡ് വാക്സിനെടുത്തവര്‍ക്ക് അമേരിക്കയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത
സെന്റര്‍ ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്റെ പഠനത്തിലാണ് കണ്ടെത്തല്‍
കോവിഡ് വാക്സിന് ഉല്‍പ്പാദനം 100 ദശലക്ഷമാക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
നിലവിലുള്ള ഉല്‍പ്പാദനത്തിന്റെ 67 ശതമാനം വര്‍ധനവാണ് കമ്പനി ലക്ഷ്യമിടുന്നത്
മൃഗങ്ങള്‍ക്ക് ആദ്യ കോവിഡ് വാക്സിനുമായി ഈ രാജ്യം
കാര്‍ണിവക്-കോവ് എന്നാണ് ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിന്റെ നാമം
ചൈനയില്‍ പോകണോ? ചൈനയുടെ കോവിഡ് വാക്സിന് തന്നെ കുത്തിവെയ്ക്കണം
ഇന്ത്യയില്‍ ഇതുവരെ ലഭ്യമല്ലാത്ത ചൈനീസ് വാക്സിന് കുത്തിവെച്ചാല്‍ മാത്രമേ വിസ ലഭിക്കുകയുള്ളൂവെന്ന നിബന്ധന ഏവരെയും...
കോവിഷീല്‍ഡ് വാക്സിന്റെ നിരക്ക് കുറച്ചു: വില 160 ല്‍ താഴെ
210 രൂപയ്ക്കായിരുന്നു വാക്സിന് ലഭ്യമാക്കിയിരുന്നത്.
കോവിഡ് വാക്സിന് ആഗോള സമ്പദ്വ്യവസ്ഥയില് ഉണര്‍വേകിയോ?
ലോകമൊട്ടുക്കും കോവിഡിനെതിരെയുള്ള വാക്സിന് കുത്തിവയ്പ്പ് വ്യാപകമായതോടെ ആഗോള സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയില്‍
കോവിഡ് വാക്സിനേഷന്; സ്വകാര്യ മേഖലയ്ക്കും സാധ്യത
കോവിഡ് വാക്സിനേഷന് പദ്ധതിയിൽ സ്വകാര്യ മേഖലയെക്കൂടി ഉള്‍പ്പെടുത്തുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നു. റിപ്പോർട്ട്...
ഇന്ത്യയുടെ വാക്സിന് നയതന്ത്രം ചൈനയ്ക്ക് തിരിച്ചടിയാകുന്നു
കോവിഡിനെതിരായ പോരാട്ട്ം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഏറ്റവും വലിയ കോവിഡ് വാക്സിന് നിര്‍മാതാക്കളായി ഇന്ത്യ...
ഇന്ത്യന്‍ കോവിഡ് വാക്സിന് ആവശ്യക്കാരേറെ; വാണിജ്യ കയറ്റുമതിക്ക് തുടക്കം
ബ്രസീല്‍, മൊറോക്കോ എന്നിവിടങ്ങളിലേക്കുള്ള വാക്സിന് ഇന്ന് കയറ്റുമതി ചെയ്യും
ആറ് രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിന് ലഭ്യമാക്കാന്‍ ഇന്ത്യ
മാലിദ്വീപിലേക്കും ഭൂട്ടാനിലേക്കുമാണ് ആദ്യഘട്ടത്തില്‍ വാക്സിന് എത്തിക്കുന്നത്
വില തീരുമാനമായില്ല; കോവിഡ് വാക്സിന് വിതരണം വൈകുന്നു
വില സംബന്ധിച്ച അനിശ്ചിതത്വം രാജ്യത്തെ കോവിഡ് വാക്സിന് വിതരണം വൈകിക്കുന്നു
കേരളത്തിലും നാളെ മുതല്‍ കോവിഡ് വാക്സിന് ഡ്രൈ റണ്‍; നാല് ജില്ലകളില്‍ തയ്യാറെടുപ്പ്
തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈ റണ്‍ നടത്തുക.