You Searched For "Debt"
അദാനിക്ക് കടം വീട്ടാന്‍ ഈ മാര്‍ച്ചില്‍ വേണം 14,500 കോടി രൂപ, പ്രൈവറ്റ് പ്ലേസ്മെന്റ് വഴി പണം സമാഹരിക്കാന്‍ ലക്ഷ്യം
ശ്രീലങ്കന്‍ ടെര്‍മിനലിനായുള്ള അമേരിക്കന്‍ വായ്പ അദാനി പോര്‍ട്ട് വേണ്ടെന്ന് വച്ചു
അദാനിയുടെ കടം ₹2 ലക്ഷം കോടിക്ക് മുകളിലേക്ക്; പാതിയിലേറെയും വിദേശകടം
2023ന്റെ തുടക്കത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് കനത്ത തിരിച്ചടി നേരിട്ടിരുന്നു
സിമന്റ് കമ്പനികളെ വാങ്ങാനെടുത്ത കടത്തിന്റെ റീഫിനാന്‍സിംഗിനായി 29,000 കോടി രൂപ സമാഹരിച്ച് അദാനി
മൊത്തത്തിലുള്ള ഉല്‍പ്പാദന ശേഷി 100 എം.ടി.പി.എ ആക്കുകയെന്ന ലക്ഷ്യത്തോടെ അദാനി ഗ്രൂപ്പ് ഓഗസ്റ്റില്‍ സംഘി സിമന്റ്സിനേയും ...
ഇന്ത്യയുടെ വിദേശ കടം 624.7 ബില്യണ്‍ ഡോളറിലെത്തി
വിദേശ കടത്തിന്റെ ഏറ്റവും കൂടുതല്‍ യു.എസ് ഡോളര്‍ മൂല്യമുള്ള കടം
അദാനി ഗ്രൂപ്പിന്റെ കടം 2.30 ലക്ഷം കോടി രൂപ
എസ്.ബി.ഐയില്‍ നിന്നുള്ള വായ്പ 27,000 കോടി രൂപ
കിഷോര്‍ ബിയാനി, ഒരു പാവം ശതകോടീശ്വരന്‍!
ഫ്യൂച്ചര്‍ റീറ്റെയ്ല്‍ സ്ഥാപകനായ കിഷോര്‍ ബിയാനി 1987 ല്‍ സ്ഥാപിച്ച പന്റ്റാലൂണ്‍സും കടം മൂലം വിറ്റിരുന്നു
എസിസി, അംബുജ സിമന്റ്സ് കടം വീട്ടാന്‍ കൂടുതല്‍ സമയം തേടി അദാനി ഗ്രൂപ്പ്
വായ്പയുടെ കാലാവധി നീട്ടുന്നതിനുള്ള നിര്‍ദ്ദേശം വായ്പാ ദാതാക്കള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്
വായ്പ തിരിച്ചടവിന് കൂടുതല്‍ സമയം വേണമെന്ന് ബൈജൂസ്; ചര്‍ച്ചകള്‍ തുടരുന്നു
വായ്പ തിരിച്ചടയ്ക്കേണ്ടി വന്നാല്‍ ബൈജൂസിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചേക്കാം
Money tok: കടം കുരുക്കാവാതിരിക്കാന്‍ ചെയ്യാം ഇക്കാര്യങ്ങള്‍
കടമില്ലാതെ, ചിട്ടയായ ജീവിതത്തിന് എപ്പോഴും വ്യക്തിഗത സാമ്പത്തിക അച്ചടക്കം പ്രധാനമാണെന്നത് തിരിച്ചറിയണം. പോഡ്കാസ്റ്റ്...
Money tok: നിങ്ങള്‍ കടക്കെണിയിലാണോ എന്ന് സ്വയം പരിശോധിക്കാനുള്ള വഴികള്‍
കടം വലിയൊരു ഉത്തരവാദിത്തമാണ് എന്ന് നമ്മള് തിരിച്ചറിയണം. പലരും കഴുത്തറ്റം കടത്തില്‍ മുങ്ങുമ്പോഴായിരിക്കും ഇക്കാര്യം...
കടമില്ലാതെ ജീവിക്കാം, സമ്പാദിക്കുകയും ചെയ്യാം, ഇങ്ങനെ ചെയ്താല്‍ മതി!
വീട്ടുചെലവ് കഴിഞ്ഞ് ഒന്നും മാറ്റിവെയ്ക്കാന്‍ പറ്റുന്നില്ലേ? മാസവസാനം കടം വാങ്ങേണ്ടി വരുന്നുണ്ടോ? ആ സ്ഥിതി...