You Searched For "dhanam titans show"
അഞ്ച് കോടി നഷ്ടത്തില്‍ നിന്ന് 430 കോടിയുടെ ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച സംരംഭകന്!
നാച്വറല്‍സ് സലൂണിന്റെ സാരഥി സി.കെ കുമരവേല് ധനം ടൈറ്റന്‍സ് ഷോയില്‍
ജീവിതത്തില്‍ ഒരു മനോവിഷമമുണ്ടായിരുന്നു, നാല്പതാം വയസില്‍ അത് മാറ്റി! ടാറ്റ സ്റ്റീല്‍ എം.ഡിക്ക് യുവാക്കള്‍ക്ക് നല്‍കാനുമുണ്ട് ഒരുപദേശം
ടാറ്റ സ്റ്റീല്‍ മാനേജിംഗ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ടി.വി നരേന്ദ്രന്റെ ശീലങ്ങള്‍ ഇങ്ങനെയൊക്കെ
കൊച്ചിയിലെ മുന്‍ പ്രധാനമന്ത്രിയുടെ ചെറുമകന്, ടാറ്റ സ്റ്റീലിന്റെ കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാളി ബോസുമായി എക്സ്ക്ലൂസീവ് അഭിമുഖം
പഠന ശേഷം ടാറ്റ സ്റ്റീലില്‍ ജോലിക്ക് കയറിയതും പടിപടിയായി കമ്പനിയുടെ ഉന്നത പദവിയില്‍ എത്തിയതുമെല്ലാം അഭിമുഖത്തില്‍ അദ്ദേഹം...
ടാറ്റ സ്റ്റീലിനെ ₹7,000 കോടി നഷ്ടത്തില്‍ നിന്ന് ₹42,000 കോടി ലാഭത്തിലേക്ക് എത്തിച്ച ദീര്‍ഘ ദര്‍ശി, മനസ് തുറന്ന് ടി.വി നരേന്ദ്രന്
ധനം ടൈറ്റന്‍സ് ഷോയില്‍ പ്രൊഫഷണല്‍ ലൈഫില്‍ നേരിട്ട വെല്ലുവിളികളെയും അത് മറികടന്ന വിധവും ടി.വി നരേന്ദ്രന്...
പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്റെ വഴി ഇതാണ്, മലബാര്‍ ഗോള്‍ഡ് സാരഥി എം.പി അഹമ്മദ് പറയുന്നു
ധനം ടൈറ്റന്‍സ് ഷോയില്‍ ബിസിനസിനപ്പുറമുള്ള ജീവിതത്തെയും കാഴ്ചപ്പാടുകളെയും കുറിച്ച് എം.പി അഹമ്മദ്
അഞ്ചിരട്ടി വളര്‍ച്ച, ഒരു ലക്ഷം പേര്‍ക്ക് ജോലി, വന്‍ ലക്ഷ്യങ്ങളുമായി മലബാര്‍ ഗോള്‍ഡ്
ധനം ടൈറ്റന്‍സ് ഷോയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ബിസിനസ് തന്ത്രങ്ങള്‍ സ്ഥാപകന്‍ എം.പി അഹമ്മദ് തുറന്ന്...
അദ്ദേഹമാണ് എന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി: മനസ്സുതുറന്ന് ടി.എസ്. പട്ടാഭിരാമന്
തന്നെ രൂപപ്പെടുത്തിയ ബാല്യകാല അനുഭവങ്ങളും ദിനചര്യകളും ധനം ടൈറ്റന്‍സ് ഷോയുടെ പുതിയ എപ്പിസോഡില്‍ അദ്ദേഹം പങ്കുവയ്ക്കുന്നു
കല്യാണ്‍ സില്‍ക്ക്സ് റീറ്റെയ്ല്‍ വമ്പനായി വളര്‍ന്നതെങ്ങനെ?
കേരളത്തിലും ഗള്‍ഫിലും തലയെടുപ്പോടെ നില്ക്കുന്ന ടെക്സ്റ്റൈല്‍ ബ്രാന്‍ഡായ കല്യാണ്‍ സില്‍ക്ക്സിന്റെ വിജയകഥ...
'ഇപ്പോള്‍ എന്റെ മനസ്സില്‍ രണ്ട് ചിന്തകളേയുള്ളൂ'; ജോയ് ആലുക്കാസ്
ബിസിനസിനപ്പുറമുള്ള ജീവിതത്തെ കുറിച്ച് മനസു തുറക്കുകയാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസ് ധനം ടൈറ്റന്...
ജോയ് ആലുക്കാസ് ₹25,000 കോടി വിറ്റുവരവിലേക്ക് എത്തിയത് എങ്ങനെ?
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് ആലുക്കാസ് തന്റെ ബിസിനസ് വളര്‍ച്ചയുടെ വിജയരഹസ്യങ്ങളും ജീവിത കഥയും...
തൃശൂരിലെ കൊച്ചു ഗ്രാമത്തില്‍ നിന്ന് ₹15,000 കോടി മൂല്യമുള്ള കമ്പനി സൃഷ്ടിച്ചതെങ്ങനെ?
മണപ്പുറം ഫിനാന്‍സിന്റെ വിജയരഹസ്യങ്ങള്‍ എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ പങ്കുവയ്ക്കുന്നു
"നമ്മള് കേരളീയര്‍ക്ക് ധൈര്യമില്ല"; വി.കെ മാത്യൂസ് അഭിമുഖം
ധനം ടൈറ്റന്‍സ് ഷോയിൽ ഐ.ബി.എസ് സ്ഥാപകന്‍ വി കെ മാത്യൂസ് - PART 02