Dhanlaxmi Bank
കേരള ബാങ്കുകള്‍ക്ക് നിക്ഷേപത്തിലും വായ്പയിലും മുന്നേറ്റം, കാസ മെച്ചപ്പെടുത്തി ഫെഡറല്‍ ബാങ്ക്, എസ്.ഐ.ബിക്ക് 13% വായ്പ വളര്‍ച്ച
സ്വര്‍ണ വായ്പയില്‍ സി.എസ്.ബിക്കും ധനലക്ഷ്മി ബാങ്കിനും മുന്നേറ്റം; ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിനും മികച്ച വളര്‍ച്ച
ധനലക്ഷ്മി ബാങ്കിന് ആദ്യ പാദത്തില്‍ 8 കോടി രൂപ നഷ്ടം, ഓഹരികളിലും വന്‍ ഇടിവ്
വരുമാനത്തിലും കുറവ്
ധനലക്ഷ്മി ബാങ്കിനെ നയിക്കാന്‍ കെ.കെ അജിത്ത്കുമാര്‍; നിയമനം മൂന്നുവര്‍ഷത്തേക്ക്
ഫെഡറല്‍ ബാങ്കില്‍ വായ്പ, എച്ച്.ആര്, ബിസിനസ്, ബ്രാഞ്ച് ബാങ്കിംഗ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്നു.
ധനലക്ഷ്മി ബാങ്കിന്റെ നാലാംപാദ ലാഭത്തില്‍ വന്‍ ഇടിവ്; ഓഹരിയും താഴേക്ക്
മൊത്തം ബിസിനസ് വര്‍ധിച്ചു, വരുമാനവും കൂടി
ധനലക്ഷ്മി ബാങ്കിന് പുതിയ എം.ഡി വരുന്നൂ, അനുമതി നല്കി റിസര്‍വ് ബാങ്ക്
നിയമനത്തിന് ഡയറക്ടര്‍ ബോര്‍ഡിന്റെയും ഓഹരി ഉടമകളുടെയും അംഗീകാരം വേണം, ഉണർവില്ലാതെ ഓഹരിവില
നാലാംപാദ പ്രവര്‍ത്തനത്തില്‍ കുതിച്ച് സി.എസ്.ബി. ബാങ്ക്, എസ്.ഐ.ബി ഓഹരിക്ക് നിരാശ; സ്വര്‍ണ വായ്പയില്‍ മുന്നേറി ധനലക്ഷ്മി ബാങ്ക്
നാലാം പാദത്തിലെ വായ്പ-നിക്ഷേപ വര്‍ധന പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന് തിരിച്ചടിയായത്
ധനലക്ഷ്മി ബാങ്കിന്റെ ഡിസംബര്‍പാദ ലാഭത്തില്‍ വന്‍ വീഴ്ച; കിട്ടാക്കടം താഴേക്ക്
മൊത്തം ബിസിനസില്‍ വര്‍ധന; ഓഹരിവിലയില്‍ ഇടിവ്
പിന്‍ഗാമി ചുമതലയേല്‍ക്കും വരെ ധനലക്ഷ്മി ബാങ്ക് സി.ഇ.ഒ ആയി ജെ.കെ ശിവന് തുടരും
അഞ്ച് പേരുകളടങ്ങിയ ചുരുക്കപ്പട്ടിക റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചിട്ടുണ്ട്
ഓഹരി വിപണിക്ക് 'ശനി'ദശ; റെയില്‍വേ, അദാനി ഓഹരികള്‍ കസറി, ഇന്നും തിളങ്ങി ധനലക്ഷ്മി ബാങ്ക്
ഐ.ടി.സിയെയും എച്ച്.യു.എല്ലിനെയും മറികടന്ന് എല്‍.ഐ.സിയുടെ മുന്നേറ്റം
പുതിയ സി.ഇ.ഒയിലേക്ക് കണ്ണുംനട്ട് ധനലക്ഷ്മി ബാങ്ക്; പ്രഖ്യാപനം വൈകില്ല
5 പേരുടെ ചുരുക്കപ്പട്ടികയായി; കഴിഞ്ഞദിവസം ധനലക്ഷ്മി ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് നടപടി എടുത്തിരുന്നു
റിസര്‍വ് ബാങ്കിന്റെ നടപടിക്കിടയിലും കുതിച്ചു കയറി ധനലക്ഷ്മി ബാങ്ക് ഓഹരി
കഴിഞ്ഞയാഴ്ചത്തെ അവസാന വ്യാപാരദിനത്തിലും മുന്നേറ്റത്തിലായിരുന്നു ഓഹരി
സി.എസ്.ബി ബാങ്കിന്റെ വായ്പകളിലും നിക്ഷേപങ്ങളിലും ഉയര്‍ച്ച, 'കാസ' സമ്മര്‍ദ്ദം ഓഹരികളെ ഉലച്ചു
സ്വര്‍ണ വായ്പകള്‍ 23 ശതമാനത്തിലധികം വളര്‍ച്ച നേടി