You Searched For "electric two wheelers"
പുതുവര്‍ഷത്തില്‍ നിരത്ത് കീഴടക്കാൻ ഈ പുത്തന്‍ വൈദ്യുത സ്കൂട്ടറുകളും ബൈക്കുകളും
വൈദ്യുത വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ ഹോണ്ടയും
വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്കിത് നല്ലകാലം, പുതിയ 20 മോഡലുകള്‍ ഉടന്‍
ബാറ്ററിയുടെ വലിപ്പം കുറച്ചും അധിക ഫീച്ചറുകള്‍ ഒഴിവാക്കിയും വില കുറയ്ക്കാന്‍ കമ്പനികള്‍ ശ്രമിക്കും
വില കൂടും മുമ്പെ സ്വന്തമാക്കി, ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പന റെക്കോഡില്‍!
കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി കുറച്ചതിനെ തുടര്‍ന്ന് ഇലക്ട്രിക് സ്കൂട്ടറുകളുടെ വില ജൂണ്‍ ഒന്നു മുതല്‍ ഉയര്‍ത്തി...
ഒലയ്ക്കും ഏതറിനും വില കൂടിയേക്കും; സബ്സിഡി വെട്ടിക്കുറച്ച് കേന്ദ്രം
സബ്സിഡി എക്സ്ഷോറൂം വിലയുടെ 40ല്‍ നിന്ന് 15 ശതമാനമാക്കി; കിലോ വാട്ട് അവറിന് 15,000 രൂപയില്‍ നിന്ന് 10,000 രൂപയായും...
7000 ഇലക്ട്രിക് സ്കൂട്ടറുകള് തിരികെ വിളിച്ച് ഈ കമ്പനികള്‍, കൂട്ടത്തില്‍ ഒലയും
കൂടുതല്‍ വാഹനങ്ങള്‍ തിരിച്ചുവിളിപ്പിച്ചേക്കും, ഇല്ലെങ്കില്‍ നടപടി കടുപ്പിക്കുമെന്ന് ഗഡ്കരി
ഇലക്ട്രിക് ഇരുചക്ര വാഹനമാണോ? എങ്കില്‍ ദൂരപരിധിയില്‍ ഇവരാണ് കെങ്കേമന്മാര്
പൂര്‍ണ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ദൂരപരിധി അവകാശപ്പെടുന്ന കോമാകി റേഞ്ചറാണ് ഒന്നാമന്
ഇലക്ട്രിക് ഇരുചക്ര വാഹന വിപണി കുതിച്ചുപായുന്നു
കഴിഞ്ഞ വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരിയില്‍ 972 ശതമാനത്തിന്റെ വര്‍ധനവാണ് വില്‍പ്പനയില്‍...
ഇവി മേഖലയില്‍ പുതിയ നീക്കം, ടാറ്റ പവറും ടിവിഎസ് മോട്ടോഴ്സും കൈകോര്‍ത്തു
ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്കിന്റെ വിപണി പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്
സബ്സിഡി ഉയര്‍ത്തി: പുതുക്കിയ വിലയുമായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ 50 ശതമാനം ഉയര്‍ത്തിയതോടെ വില ഗണ്യമായി കുറഞ്ഞു