Begin typing your search above and press return to search.
ETF (Exchange-traded Fund) - Page 2
സ്വര്‍ണ വിപണിയില്‍ ഉണര്‍വ്; ഇ ടി എഫുകള്‍ക്ക് പ്രിയമേറുന്നു
സ്വര്‍ണത്തില്‍ മുറ്റേറ്റം ദൃശ്യമാകുമ്പോള്‍ വിപണിയിലെ പ്രതീക്ഷകള്‍ എന്തൊക്കെയാണ്? വിപണിയുടെ സഞ്ചാരം എങ്ങനെ?
നിക്ഷേപത്തിലെ വെള്ളിക്കിലുക്കം; സില്‍വര്‍ ഇടിഎഫിന് സെബിയില്‍ പേപ്പര്‍ സമര്‍പ്പിച്ച് മ്യൂച്വല്‍ഫണ്ട് കമ്പനികള്‍
സ്വര്‍ണത്തെപ്പോലെ വെള്ളിയിലും സുരക്ഷിതമായി നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് നേട്ടം കൈമാറുകയാണ് ഇടിഎഫ് വഴി ചെയ്യുന്നത്.
ഭാരത് ബോണ്ട് ഇടിഎഫില്‍ ഇന്നുമുതല്‍ നിക്ഷേപിക്കാം; വിശദാംശങ്ങള്‍
നിക്ഷേപിക്കാന്‍ കഴിയുക ഡിസംബര്‍ ഒമ്പതുവരെ. 1000 രൂപ മുതല്‍ നിക്ഷേപിക്കാം.
ഭാരത് ബോണ്ട് ഇടിഎഫ് മൂന്നാം ഘട്ടം ഡിസംബറില്‍, സമാഹരിക്കുക 10,000 കോടി
പൊതുമേഖല സ്ഥാപനങ്ങളുടെ ട്രിപിള്‍ എ റേറ്റിംഗ് ഉള്ള കടപ്പത്രങ്ങളില്‍ മാത്രമാണ് നിക്ഷേപം
ഇനി വെള്ളിയിലും നിക്ഷേപിക്കാം വരുന്നൂ, സില്‍വര്‍ ഇടിഎഫ് നിക്ഷേപകര്‍ക്ക് നേട്ടമാകുമോ?
ഗോള്‍ഡ് ഇടിഎഫ് പോലെ സില്‍വര്‍ ഇടിഎഫുകള്‍ അവതരിപ്പിക്കാന്‍ മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ക്ക് സെബി അനുമതി നല്‍കിയതോടെ പുതിയ...
ഗോള്‍ഡ് എക്സ്ചേഞ്ച്, സില്‍വര്‍ ഇടിഎഫ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സെബി
മറ്റേതൊരു നിക്ഷേപവും പോലെ തന്നെയാവും ഇലട്രോണിക് ഗോള്‍ഡ് രസീപ്റ്റ് പ്രവര്‍ത്തിക്കുക. ഈ രസീപ്റ്റ് കൈമാറി നിക്ഷേപകന്...
ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ഇടിഎഫിന് ഫയല്‍ ചെയ്ത് ഗോള്‍ഡ്മന്‍ സാക്സ്
ഗോള്‍ഡ്മന്‍ സാക്സ് ഗ്രൂപ്പിന്റെ അസറ്റ്-മാനേജ്മെന്റ് സബ്സിഡയറി യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്...
Latest News