You Searched For "Financial crisis"
കുബേരാ... 1,249 കോടി രൂപ കൂടി വേണം! കടമെടുക്കാന്‍ വീണ്ടും കേരളം; വായ്പാ പരിധിയില്‍ ഇളവ് തേടി കേന്ദ്രത്തിന് മുന്നിലും
ഇതോടെ കേരളത്തിന്റെ ഇക്കൊല്ലത്തെ ആകെ കടം 29,247 കോടി രൂപയായി വര്‍ധിക്കും
കണക്കുവരട്ടെ, കേരളത്തിന്റെ കടമെടുപ്പില്‍ അനുമതി പിന്നീടെന്ന് കേന്ദ്രം; നവംബര്‍ കഴിഞ്ഞുള്ള ചെലവുകളില്‍ ആശങ്ക
1,000 കോടി രൂപ കൂടി നവംബര്‍ അഞ്ചിന് കേരളം കടമെടുക്കും, ഈ വര്‍ഷത്തെ മൊത്ത കടം 27,998 രൂപയിലേക്ക്
സി.എ.ജി പറഞ്ഞിട്ടെന്ത്, 1,500 കോടി കൂടി കടമെടുക്കുകയാണ് നമ്മള്; ഏഴു വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടത് 1.36 ലക്ഷം കോടി!
കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങള്‍ ഒക്ടോബര്‍ 29ന് 20,050 കോടി രൂപ കടമെടുക്കും
പദ്ധതികളില്‍ കടുംവെട്ടിന് സര്‍ക്കാര്‍, കടമെടുപ്പ് പരിധിയും തീരുന്നു, അവസാന മൂന്ന് മാസത്തെ കാര്യത്തില്‍ ആശങ്ക
ഓണച്ചെലവിന് വേണം ₹20,000 കോടി, 735 കോടി രൂപ കൂടി കടമെടുക്കുന്നു
ധനമന്ത്രിയുടെ പ്ലാന്‍-ബി പദ്ധതികള്‍ പെരുവഴിയിലാക്കുമോ? കടുത്ത നിയന്ത്രണത്തിന് സര്‍ക്കാര്‍, വീണ്ടും നിരക്ക് വര്‍ധന
നനഞ്ഞ പടക്കം, വരാനിരിക്കുന്ന വലിയ പ്രതിസന്ധിയെ തടുക്കാനാവില്ല: മുന്നറിയിപ്പുമായി വിദഗ്ധര്‍
കേരളത്തിന് ആശ്വാസം, സംസ്ഥാനത്തിന്റെ ഹ്രസ്വകാല വായ്പാ പരിധി ₹ 2300 കോടിയാക്കി റിസര്‍വ് ബാങ്ക്
സെപ്തംബര്‍ 30ന് മുമ്പ് കേരളം 15,000 കോടി കടമെടുക്കും
കേരളത്തിലെ ആ 14 കോളജുകള്‍ ഇനിയില്ല, എന്താണ് സംഭവിച്ചത്?
വിദേശത്തേക്ക് വിദ്യാഭ്യാസം തേടിപ്പോകുന്നവരുടെ ഒഴുക്ക് വര്‍ധിച്ചതും ഡിഗ്രി കോഴ്സുകള്‍ക്ക് പഴയതുപോലെ ഡിമാന്‍ഡ്...
വായ്പാ ഗഡു തിരിച്ചടയ്ക്കാന്‍ മാത്രം കേരളത്തിന് വേണം ഇക്കൊല്ലം 18,500 കോടി
ഏറ്റുപോയ ചെലവുകള്‍ നടക്കും, മറ്റ് മേഖലകളില്‍ നിലവിലെ പ്രതിസന്ധി തുടരും: ഡോ.ജോസ് സെബാസ്റ്റ്യന്‍
₹1500 കോടി കൂടി കടമെടുക്കാന്‍ കേരളം, ബദല്‍ വരുമാന വഴികള്‍ തേടിയില്ലെങ്കില്‍ നില കൂടുതല്‍ പരുങ്ങലിലേക്ക്
ക്ഷേമപെന്ഷന് വിതരണം വിപണിയില്‍ ഉണര്‍വുണ്ടാക്കുമെന്ന് ഡോ.ജോസ് സെബാസ്റ്റ്യന്‍
₹19,370 കോടി കടമെടുക്കാനാകില്ല, കനത്ത പ്രതിസന്ധിയില്‍ കേരളം
വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ നീക്കം
കുടിശിക ₹1,000 കോടി, കനിയാതെ സര്‍ക്കാരും; സപ്ലൈകോ അടച്ചുപൂട്ടലിലേക്ക്
കുടിശിക വീട്ടിയില്ലെങ്കില്‍ സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാരും
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇനി രക്ഷ പ്രവാസികളോ, വരുമോ ഡയസ്പോറ ബോണ്ട്?
സ്കൂള്‍ ഉച്ചഭക്ഷണത്തിനും സപ്ലൈകോയില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാനും പണമില്ല