FMCG
2023ല്‍ എഫ്.എം.സി.ജി വിപണി 7-9% വളര്‍ച്ച കൈവരിക്കും: റിപ്പോര്‍ട്ട്
എഫ്.എം.സി.ജി മൊത്ത വില്‍പ്പന വളര്‍ച്ച മാര്‍ച്ച് പാദത്തില്‍ 10.2 %
പലചരക്ക് കടകള്‍ കൂടി, മാര്‍ച്ചില്‍ ഗ്രാമീണ മേഖലകളില്‍ വില്‍പ്പന ഉയര്‍ന്നു
നഗരങ്ങളില്‍ 6.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്
വിദേശ നിക്ഷേപകർ ഐടിയെ തഴയുന്നു, പ്രിയം എഫ്. എം. സി. ജി
2022 -23 ല്‍ ബിഎസ്ഇ എഫ്എംസിജി സൂചിക 23.64 ശതമാനം ഉയര്‍ന്നു, അറ്റ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപം 15,561 കോടി രൂപ
എഫ് എം സി ജി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞു, ഉപഭോക്താക്കള്‍ക്ക് ചെറിയ പാക്കറ്റുകള്‍ മതി
ചെറിയ പാക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍, അതിനാല്‍ വലിയ പാക്കറ്റുകളുടെ വിതരണം കുറച്ചിട്ടുണ്ട്
ഗ്രാമീണ ഡിമാന്‍ഡില്‍ വര്‍ധന; പുതുവര്‍ഷത്തിലും പ്രതീക്ഷയോടെ എഫ്എംസിജി കമ്പനികള്‍
ഗ്രാമീണ മേഖലയില്‍ പാര്‍ലെ ഉല്‍പ്പന്നങ്ങളുട ഡിമാന്‍ഡ് കഴിഞ്ഞ ഒരു മാസത്തിനിടെ 3-4 ശതമാനത്തില്‍ നിന്ന് 5-6 ശതമാനത്തിലേക്ക്...
ഈ ചോക്കളേറ്റ് കമ്പനിയെ റിലയന്‍സ് സ്വന്തമാക്കും, 3 ബ്രാന്‍ഡുകള്‍ കൂടി പരിഗണനയില്‍
പ്രഖ്യാപനം വന്നതോടെ ചോക്കളേറ്റ് കമ്പനിയുടെ ഓഹരി വില 5 ശതമാനം ഉയര്‍ന്ന് 122.95 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് സെക്ഷനുകളിലായി...
ഇനി കളിമാറും; എഫ്എംസിജി ബ്രാൻഡുമായി റിലയൻസ്
അദാനി വിൽമാർ, ടാറ്റ കൺസ്യൂമർ, ഐടിസി തുടങ്ങിയ കമ്പനികളുമായാവും ഈ വിഭാഗത്തിൽ റിലയൻസ് മത്സരിക്കുക
ഡി2സി ബ്രാന്‍ഡുകള്‍ തിളങ്ങുന്നു, നിക്ഷേപവുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
40 ശതമാനം നിരക്കിലാണ് രാജ്യത്തെ ഡയറക്ട്-ടു-കണ്‍സ്യൂമര്‍ ബ്രാന്‍ഡുകളുടെ വളര്‍ച്ച. രണ്ട് ബ്രാന്‍ഡുകളിലാണ് യൂണിലിവര്‍...
സിഗററ്റ് വില്‍പ്പന കൂടി, ഐടിസിയുടെ അറ്റാദായത്തില്‍ 24 ശതമാനം വര്‍ധനവ്
വരുമാനം 25 ശതമാനം ഉയര്‍ന്ന് 18,608 കോടി രൂപയിലെത്തി
പുതിയ നീക്കവുമായി ടാറ്റ കണ്‍സ്യൂമര്‍, ഇനി ഈ വിഭാഗത്തിലേക്കും
ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കായുള്ള ടാറ്റ ഗോഫിറ്റ് കമ്പനി പുറത്തിറക്കി
എഫ്എംസിജി സ്കോർ കാർഡ് 2022-23, മുന്നിൽ എത്തിയ കമ്പനികൾ ഏതെല്ലാം
ഉൽപ്പന്നങ്ങളുടെ വില വർധനവിലൂടെ വരുമാന വളർച്ച, മാർജിനിൽ വൻ ഇടിവ്
രാജ്യത്തെ ജനപ്രീതിയുള്ള ബ്രാന്‍ഡുകളില്‍ മുന്നില്‍ പാര്‍ലെ
അമുല്‍, ബ്രിട്ടാനിയ എന്നിവയും ആദ്യ പത്തില്‍