You Searched For "forex reserve"
കൈയ്യിലുള്ളത് 564 ബില്യണ്‍ ഡോളര്‍; ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഉയരുന്നു
സ്വര്‍ണ ശേഖരം ഇക്കാലയളവില്‍ ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാതിരിക്കാന്‍ സെപ്റ്റംബര്‍വരെ 33.42 ബില്യണ്‍ ഡോളറാണ്...
എസ്ബിഐയും രംഗത്ത്, റഷ്യയുമായി അടുത്തയാഴ്ച മുതല്‍ രൂപയില്‍ കച്ചവടം?
മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായാണ് എസ്ബിഐ ഇടപാട് നടത്തുക
വിദേശനാണ്യ കരുതല്‍ ശേഖരം 550.14 ബില്യണ്‍ ഡോളറിലെത്തി; മൂന്നാം ആഴ്ചയിലും വര്‍ധന
ആര്‍ബിഐയുടെ വിദേശനാണ്യ കരുതല്‍ ധനത്തിന്റെ വലിയൊരു ഭാഗം യുഎസ് ഗവണ്മെന്റ് ബോണ്ടുകളുടെ രൂപത്തിലാണ്
ആര്‍ബിഐ ഇടപെടല്‍; വിദേശ നാണ്യ ശേഖരത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 544.72 ബില്യണ്‍ ഡോളറാണ് ഇന്ത്യടെ വിദേശ നാണ്യ ശേഖരം
ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ 1.1 ബില്യണ്‍ ഡോളറിന്റെ ഇടിവ്
ആര്‍ബിഐയുടെ സ്വര്‍ണ ശേഖരം കുറഞ്ഞതാണ് ഇപ്പോഴത്തെ ഇടിവിന് കാരണം
രൂപ ഇനിയും ഇടിയുമെന്ന പ്രതീക്ഷ, NRI നിക്ഷേപം കുറയുന്നു
വിദേശ നാണ്യ ശേഖരം കുറഞ്ഞതോടെ എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ ഉയര്‍ത്താനുള്ള നടപടികള്‍ ആര്‍ബിഐ സ്വീകരിച്ചിരുന്നു
രൂപയെ പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വില്‍ക്കില്ലെന്ന് ധനകാര്യ മന്ത്രാലയം
അത്തരം നീക്കങ്ങളില്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നില്ലെന്ന് നിര്‍മലാ സീതാരാമന് വ്യക്തമാക്കിയിരുന്നു
2020 ഒക്ടോബര്‍ 2 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം
തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയും ഇടിഞ്ഞ് 545.652 ബില്യണ്‍ ഡോളറിലേക്ക്
തുടര്‍ച്ചയായി ഒമ്പതാം ആഴ്ചയിലും ഇടിഞ്ഞ് ഫോറെക്സ് റിസര്‍വ്
1.77 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് ഫോറെക്സ് റിസര്‍വ് 595.95 ബില്യണ്‍ ഡോളറിലെത്തി.