You Searched For "gautam adani"
അദാനിക്ക് അമേരിക്കയുടെ ക്ലീന്‍ചിറ്റ്; ഓഹരികളില്‍ കുതിപ്പ്; ഗൗതം അദാനിയുടെ ആസ്തിയിലും മുന്നേറ്റം
ഹിന്‍ഡെന്‍ബെര്‍ഗ് തൊടുത്തുവിട്ട ആരോപണങ്ങള്‍ അപ്രസക്തമെന്ന് യു.എസ് ഏജന്‍സി
ഗൗതം അദാനി വീണ്ടും ലോകത്തെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയിൽ
പട്ടികയില്‍ 13-ാം സ്ഥാനത്ത് മുകേഷ് അംബാനി
ഇന്ത്യ $4 ട്രില്യണ്‍ സമ്പദ്ശക്തിയായോ? അദാനിയും കേന്ദ്രമന്ത്രിമാരും പ്രചരിപ്പിച്ചത് തെറ്റായ വിവരമോ?
ഔദ്യോഗികമായി പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍
സമയപരിധി കഴിഞ്ഞിട്ടും അദാനി കേസില്‍ അന്വേഷണ റിപ്പോര്‍ട്ടില്ല, സെബിക്കെതിരെ നടപടി വന്നേക്കും
ഓഹരിയില്‍ കൃത്രിമം ആരോപിച്ച് അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ ഒ.സി.ആര്.പി പുറത്തുവിട്ട റിപ്പോര്‍ട്ടും ചര്‍ച്ചയായി
ധാരാവിയുടെ മുഖച്ഛായ മാറ്റാന്‍ അദാനി; 12,000 കോടി ഉടന്‍ നിക്ഷേപിക്കും
17 വര്‍ഷത്തിനുള്ളിലാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്
ഭക്ഷ്യഎണ്ണ കമ്പനി വിറ്റൊഴിയാന്‍ അദാനി; ലക്ഷ്യം മറ്റ് പദ്ധതികള്‍ക്ക് പണം കണ്ടെത്തല്‍
കമ്പനി സെപ്റ്റംബര്‍ പാദത്തില്‍ 131 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി
അദാനിയെ പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി
ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2023ല്‍ സ്വയാര്‍ജിത ധനികരായ വനിതകളില്‍ മുന്നില്‍ സോഹോയുടെ രാധ വെമ്പു
ഫിനാന്‍ഷ്യല്‍ ടൈംസിന്റെ വരാനിരിക്കുന്ന റിപ്പോര്‍ട്ട് ഗ്രൂപ്പിനെ സാമ്പത്തികമായി അസ്ഥിരപ്പെടുത്താനെന്ന് അദാനി
പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ്
അദാനി എന്റര്‍പ്രൈസസിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി അബുദബി കമ്പനി
അടുത്തിടെയാണ് ഈ കമ്പനി അദാനി ഗ്രൂപ്പിന് കീഴിലെ മറ്റ് രണ്ട് കമ്പനികളിലെ ഓഹരികള്‍ വിറ്റൊഴിയാന്‍ തീരുമാനിച്ചത്
അദാനിക്കും അംബാനിക്കും ശമ്പളം കുറവ്; എന്‍. ചന്ദ്രശേഖരന്റെ വേതനം ₹113 കോടി
അമേരിക്കന്‍ ശീലം ഇന്ത്യയിലും, കോര്‍പ്പറേറ്റ് തലപ്പത്തുള്ളവര്‍ക്ക് വമ്പന്‍ ശമ്പളം
അദാനിയുടെ പുനരുപയോഗ ഊര്‍ജ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ ഫ്രഞ്ച് കമ്പനി
ജപ്പാനില്‍ ഗ്രീന്‍ ഹൈഡ്രജന്‍ വില്‍ക്കുന്നതിന് കോവ ഗ്രൂപ്പുമായി സംയുക്ത സംരംഭം
ജി20 അത്താഴവിരുന്നിന് അംബാനിയും അദാനിയും?
വാർത്ത തെറ്റിദ്ധാരണ പരത്തുന്നതെന്ന് റിപ്പോർട്ട്