Gold Price - Page 2
എന്തു വീഴ്ചയാണ് ഇഷ്ടാ! തലകുത്തി വീണ് സ്വര്‍ണം; ജുവലറികളില്‍ കച്ചവടം തകൃതി
നവംബറില്‍ ഇതുവരെ സ്വര്‍ണവില കുറഞ്ഞത് പവന് 3,600 രൂപയാണ്. ഇനിയും കുറയാന്‍ സാധ്യത നിലനില്ക്കുന്നു
കേരളത്തിലെ കുടുംബങ്ങളില്‍ ട്രംപ് ഇംപാക്ട്! നവംബറിലെ വലിയ താഴ്ചയില്‍ സ്വര്‍ണം
നവംബര്‍ ഒന്നിനേക്കാള്‍ സ്വര്‍ണവില കുറഞ്ഞത് 2,720 രൂപ
അമ്പോ എന്തൊരു വീഴ്ച! തലകുത്തി വീണ് സ്വര്‍ണം, വന്‍ വിലയിടിവ്, ഒറ്റദിവസം 1,080 രൂപ താഴേക്ക്
വരും ദിവസങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കാമെന്ന സൂചനകളാണ് ലഭിക്കുന്നത്
10 ദിവസത്തിനിടെ 1,320 രൂപ കുറഞ്ഞ് സ്വര്‍ണം, ആഭരണപ്രേമികള്‍ക്ക് ടെന്‍ഷന്‍ വേണോ?
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുറയുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്
പിടിവിട്ട പൊന്നിന് കയറ്റത്തിന് ഇടവേള; കേരളപിറവിയില്‍ സ്വര്‍ണത്തിന് വന്‍ ഇടിവ്
വരും മാസങ്ങളില്‍ സ്വര്‍ണവില രാജ്യാന്തര തലത്തില്‍ 3,000 ഡോളര്‍ പിന്നിടുമെന്നാണ് വിലയിരുത്തല്‍
സ്വര്‍ണം ₹59,000ല്‍! മാറുന്നുണ്ട് , പെണ്ണും ചെറുക്കനും വീട്ടുകാരും
സ്വര്‍ണം വേണ്ട, മഞ്ഞ വെളിച്ചത്തോട് കൂട്ടുവെട്ടി പുതു കല്യാണങ്ങള്‍
വഴുതിക്കളിച്ച് സ്വര്‍ണം, വില മാറ്റമില്ലാതെ വെള്ളി; ഇന്ന് ഒരു പവന് ആഭരണം വാങ്ങാന്‍ വില ഇങ്ങനെ
അന്താരാഷ്ട്ര വില 2,758 ഡോളര്‍ വരെ എത്തിയശേഷം ചാഞ്ചാട്ടത്തില്‍
വീണ്ടും ഉയിര്പ്പിന് മോഡില്‍ സ്വര്‍ണം, വിവാഹ പാര്‍ട്ടികള്‍ക്ക് നെഞ്ചിടിപ്പ്; അറിയാം ഇന്നത്തെ സ്വര്‍ണവില
വില ഇനിയും കൂടുമെന്ന സൂചനയുള്ളതിനാല്‍ സംസ്ഥാനത്തെ ജുവലറികളില്‍ മുന്‍കൂര്‍ ബുക്കിംഗിന് വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്
സ്വര്‍ണവില കുതിക്കുമ്പോള്‍ ചുവട് മാറ്റി ജുവലറികള്‍; ഡയമണ്ടാണ് താരം, വണ്‍ ഗ്രാം സ്വര്‍ണവും
വില്‍പ്പന കുറഞ്ഞെങ്കിലും ജ്വല്ലറികളില്‍ വരുമാനം കുറയുന്നില്ല
മാനം മുട്ടി സ്വർണവില; നക്ഷത്രമെണ്ണിക്കും, താലികെട്ട്!
ഈ വര്‍ഷം ഇതുവരെ പവന് വില 11,400 രൂപ കൂടി, അന്താരാഷ്ട്ര വിലയില്‍ 36 ശതമാനം വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണം വാങ്ങാന്‍ ഇന്നും റെക്കോഡ് വില നല്‍കണം, അന്താരാഷ്ട്ര വിലയില്‍ ചാഞ്ചാട്ടം
മൂന്ന് ദിവസമായി അനങ്ങാതെ വെള്ളി വില
അമേരിക്ക ചതിച്ചു ! പിടിവിട്ട് സ്വര്‍ണം, കേരളത്തില്‍ ഇന്ന് കൂടിയത് പവന് 560 രൂപ
യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ അടുത്ത മാസം കുറയ്ക്കുമെന്ന പ്രവചനങ്ങളെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിപണിയില്‍ വര്‍ധന