Health Insurance
രണ്ട് കുട്ടികളുള്ള ഒരു കുടുംബത്തിന് 2,199 രൂപയ്ക്ക് ₹15 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ, തപാല്‍ വകുപ്പിന്റെ പദ്ധതി
ഒരു വ്യക്തിക്ക് വെറും 899 രൂപയാണ് പ്രീമിയം
70 കഴിഞ്ഞവര്‍ക്ക് ആയുര്‍വേദ, ഹോമിയോ ചികിത്സയും സൗജന്യം; കൂടുതല്‍ രോഗങ്ങള്‍ക്കും കവറേജ്, പുതിയ മാറ്റം ഇങ്ങനെ
പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്
യു.എ.ഇയില്‍ മൂന്നു മാസത്തിനുള്ളില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം; പ്രീമിയം കുറഞ്ഞേക്കും
പ്രവാസി മലയാളികള്‍ക്കും പുതിയ പദ്ധതി സഹായമാകും
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കുംമുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആശുപത്രി ചെലവുകള്‍ തരണം ചെയ്യാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വളരെ ഗുണകരമാണ്
70 കഴിഞ്ഞവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, കവറേജ് അഞ്ച് ലക്ഷം രൂപ; വന്‍ പദ്ധതിയുമായി കേന്ദ്രം
പദ്ധതി ചിലവ് 3,437 കോടി രൂപ, രൂപരേഖ ഉടനെ തയ്യാറാകും
ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ മാറ്റങ്ങള്‍ ഏറെ, പോളിസിയില്‍ 'പണികിട്ടാതിരിക്കാന്‍' അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍
അനുയോജ്യമായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എങ്ങനെ തിരഞ്ഞെടുക്കാം, ക്ലെയിം നിരസിക്കാതിരിക്കാന്‍ എന്ത് ചെയ്യണം?
ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ചെലവേറും, പ്രീമിയം തുക വര്‍ധിപ്പിക്കാനൊരുങ്ങി ഈ കമ്പനികള്‍
ചികിത്സാച്ചെലവിലുണ്ടായ വര്‍ധന ചെറുക്കാനാണ് പ്രീമിയം തുക വര്‍ധിപ്പിക്കുന്നതെന്നാണ് വാദം
ആശുപത്രികളില്‍ ക്യാഷ്ലെസ് സൗകര്യം ഒരു മണിക്കൂറിനുള്ളില്‍; പുതിയ മാറ്റം ഇങ്ങനെ
എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളോടും പുതിയ മാറ്റം നടപ്പിലാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്
പ്രമുഖ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയെ ഏറ്റെടുക്കാന്‍ എല്‍.ഐ.സി നീക്കം
വിപണിയിലെ സാധ്യതകള്‍ മുതലെടുക്കുകയെന്ന ലക്ഷ്യം തന്നെയാണ് എല്‍.ഐ.സിക്ക് മുന്നിലുള്ളത്
എല്‍.ഐ.സി ആരോഗ്യ ഇന്‍ഷുറന്‍സിലേക്ക്; ഏറ്റെടുക്കലുകളും പരിഗണനയില്‍
നീക്കം കോംപോസിറ്റ് ലൈസന്‍സ് നല്‍കാനുള്ള നിര്‍ദേശത്തിന്റെ ചുവടുപിടിച്ച്
മുതിര്‍ന്ന പൗരന്മാര്ക്ക് ആശ്വസിക്കാന്‍ ഇതാ രണ്ട് കാര്യങ്ങള്‍
മുതിര്‍ന്നവരുടെ ജീവിതത്തില്‍ പോസിറ്റീവ് സ്വാധീനം ചെലുത്തുന്ന രണ്ട് പരിഷ്കാരങ്ങള്‍
ആരോഗ്യ ഇന്‍ഷുറന്‍സ് കഠിനം തന്നെ; ഒരു വര്‍ഷത്തിനിടെയുള്ള പ്രീമിയം വര്‍ധന ഞെട്ടിക്കുന്നത്!
2022-23 സാമ്പത്തികവര്‍ഷം 75,000 കോടിയോളം രൂപയാണ് ക്ലെയിം സെറ്റില്‍മെന്റിലൂടെ വിതരണം ചെയ്തത്