You Searched For "kerala companies share price"
ചുവപ്പണിഞ്ഞ് വിപണി; മൂന്ന് ശതമാനത്തോളം ഇടിഞ്ഞ് സൂചികകള്‍
കേരള കമ്പനികളില്‍ മുത്തൂറ്റ് ഫിനാന്‍സ് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ സൂചികകള്‍
കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
മുന്നേറ്റം തുടര്‍ന്ന് ഓഹരി സൂചികകള്‍
ഭൂരിഭാഗം കേരള കമ്പനികളും ഇന്ന് നേട്ടമുണ്ടാക്കി
തുടര്‍ച്ചയായ ഏഴാം ദിവസവും ഉയര്‍ന്ന് സൂചികകള്‍
കേരള ആയുര്‍വേദ, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ്, ഫെഡറല്‍ ബാങ്ക തുടങ്ങി 12 കേരള കമ്പനികള്‍ നേട്ടമുണ്ടാക്കി
ഓട്ടോ, പവര്‍ ഓഹരികള്‍ കരുത്തുകാട്ടി റെക്കോര്‍ഡ് ഉയരത്തിലെത്തി സൂചികകള്‍
കേരള കമ്പനികളില്‍ 15 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 14 എണ്ണത്തിന്റെ വിലയിടിഞ്ഞു
തുടര്‍ച്ചയായ രണ്ടാം ദിവസവും സൂചികകളില്‍ മുന്നേറ്റം
കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കിയില്ല
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇടിവോടെ സൂചികകള്‍
എട്ടു കേരള ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
തുടര്‍ച്ചയായ അഞ്ചാം ദിനവും താഴ്ന്ന് ഓഹരി സൂചികകള്‍
കേരള ഓഹരികളില്‍ ഏഴെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
വില്‍പ്പന സമ്മര്‍ദ്ദം അതിജീവിക്കാനായില്ല ഓഹരി സൂചികകളില്‍ ഇടിവ്
കേരള ആയുര്‍വേദ, നിറ്റ ജലാറ്റിന്‍, ധനലക്ഷ്മി ബാങ്ക് തുടങ്ങി 16 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി.
ഓഹരി സൂചികള്‍ ഇന്നും താഴ്ന്നു, കാരണങ്ങള്‍ പലത്
തുടര്‍ച്ചയായി അഞ്ചാം ദിവസവും ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇടിഞ്ഞു
തുടര്‍ച്ചയായ നാലാം ദിവസവും സൂചികകള്‍ താഴോട്ട്
കേരള കമ്പനികളില്‍ ആറെണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്