You Searched For "lulu mall"
ലുലു അങ്ങനെ കൊല്ലത്തും എത്തി ഗയ്സ്, സര്‍പ്രൈസുകള്‍ ഒളിപ്പിച്ച് വ്യാഴാഴ്ച തുറക്കും
കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ കൊട്ടിയം ജംഗ്ഷനിലാണ് പുതിയ ലുലു ഡെയിലി തുടങ്ങുന്നത്
നഷ്ടം ₹ 130 കോടി, സ്വപ്ന സാഫല്യത്തിന് യൂസഫലി കൊടുത്ത വില; മാളുകൾ കേരളമാകെ ഉയരുമ്പോഴും ലാഭം അകലെ
2024 സാമ്പത്തിക വര്‍ഷത്തില്‍ 130 കോടി രൂപയാണ് ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നഷ്ടം
അക്ഷര നഗരിയില്‍ ലുലുവിന്റെ വിസ്മയ കാഴ്ചകള്‍ ഇന്ന് തുടങ്ങും, കോട്ടയത്തുകാര്‍ക്ക് ഇനി ഷോപ്പിംഗ് ആഘോഷം; ലുലു ഡെയ്ലിയും ഉടന്‍
ഇന്ന് വൈകിട്ട് നാല് മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം
സര്‍പ്രൈസുകള്‍ ഒളിപ്പിച്ച് കോട്ടയത്തെ ഞെട്ടിക്കാന്‍ ലുലു! 3.22 ലക്ഷം ചതുരശ്ര അടിയില്‍ വമ്പന്‍ ഓഫറുകളുമായി 14ന് തുറക്കും
ഡിസംബര്‍ 14 നാണ് കോട്ടയം ലുലുവിന്റെ ഉദ്ഘാടനം, 15 മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം
500 പേര്‍ക്കുള്ള ഫുഡ് കോര്‍ട്ട്, 1,000 കാറുകള്‍ക്ക് പാര്‍ക്കിംഗ്; 3.22 ലക്ഷം ചതുരശ്രയടിയില്‍ ഒരുങ്ങുന്ന കോട്ടയം ലുലുമാള്‍ വിസ്മയമാകും
കോട്ടയത്ത് മാത്രമുള്ള ചില പ്രത്യേകതകളും എം.സി റോഡിലെ ലുലുമാളില്‍ ഉണ്ടാകും
3,50,000 ചതുരശ്രയടി വലുപ്പം, 4,000 കോടി നിക്ഷേപം, തൊഴില്‍ 3,000 പേര്‍ക്ക് നേരിട്ട്, ലുലു നിര്‍മിക്കുന്ന മാളിന്റെ വിശേഷങ്ങള്‍ ഇങ്ങനെ
ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കുമെന്ന് എം.എ യൂസഫലി വ്യക്തമാക്കി
ലുലുമാളില്‍ നിരവധി തൊഴിലവസരങ്ങള്‍, വിശദാംശങ്ങള്‍ ഇങ്ങനെ
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 12
ഗതാഗത കുരുക്ക് പൊല്ലാപ്പാകില്ല, ലുലു ഗ്രൂപ്പിന് കോഴിക്കോട്ട് വ്യക്തമായ പ്ലാനുണ്ട്
വരുന്നത് ഒന്നര ലക്ഷം ചതുരശ്ര അടിയിലെ വ്യാപാര വിസ്മയം, ഫുഡ് കോര്‍ട്ട് മൊഞ്ചാകും
ചെന്നൈയില്‍ ഷോപ്പിംഗ് മാള്‍, കശ്മീരിലും യു.പിയിലും എക്സ്പോര്‍ട്ട് ഹബ്ബ്: ലുലു ഗ്രൂപ്പിന്റെ പ്ലാനുകള്‍ ഇങ്ങനെ
യു.എ.ഇ സര്‍ക്കാരിന്റെ സഹായത്തോടെ ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് പാര്‍ക്ക് ഗുജറാത്തില്‍ ആരംഭിക്കാനുള്ള ശ്രമവും തുടങ്ങി
3.5 ലക്ഷം ചതുരശ്രയടി, അതിവിശാലമായ ഹൈപ്പര്‍മാര്‍ക്കറ്റ്, 400 സീറ്റ് ഫുഡ് കോര്‍ട്ടും; മലബാറിന്റെ ലുലുമാള്‍ വിസ്മയമാകും
ലുലുമാള്‍ തുറക്കുന്നതോടെ കോഴിക്കോടിന്റെ വാണിജ്യ രംഗത്തിന് കൂടുതല്‍ കരുത്തു പകരുമെന്നാണ് പ്രതീക്ഷ
പ്ലാസ്റ്റിക് കാര്‍ഡിന് വിലയില്ലാതായ ദിനം; ദുബൈ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഷോപ്പിങ്ങിന് പോയവരുടെ കഥ
ലുലു സൂപ്പര്‍മാര്‍ക്കറ്റുകളെ ബാധിച്ചില്ല
ലുലു ഗ്രൂപ്പിനെ വീണ്ടും ആന്ധ്രയിലെത്തിക്കാന്‍ നായിഡു, രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ വിശാഖപട്ടണത്ത് ഉയരുമോ?
ആന്ധ്രാപ്രദേശില്‍ 10,000 തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതിയാണ് മുടങ്ങിയത്