You Searched For "malayalam cinema"
ബോക്സ്ഓഫീസില്‍ കരുത്തുകാട്ടി ടൊവീനോയും ആസിഫലിയും; ആകെ വരുമാനം ₹1,066 കോടി, 12 ശതമാനം മലയാളത്തിന്റെ സംഭാവന
ആകെ വരുമാനത്തിന്റെ 12 ശതമാനമാണ് മലയാളത്തിന്റെ സമ്പാദ്യം, പട്ടികയില്‍ തെലുഗു സിനിമയ്ക്കാണ് മേധാവിത്തം
പുതിയ പ്രൊജക്ടുകളോട് 'നോ' പറഞ്ഞ് നിര്‍മാതാക്കള്‍; സിനിമരംഗത്ത് പുതിയ പ്രതിസന്ധി, ഓണച്ചിത്രങ്ങളിലും ആശങ്ക
ആദ്യത്തെ നാലു മാസം കൊണ്ട് 800 കോടി രൂപയിലധികം വാരിക്കൂട്ടിയെങ്കില് പിന്നീട് കാര്യങ്ങള്‍ തലകീഴായി മറിയുകയായിരുന്നു
മോഹന്‍ലാലിന് കറിപ്പൊടി, സിദ്ദീഖിന് ഹോട്ടല്‍, ജയസൂര്യയ്ക്ക് ബ്യൂട്ടിക്; സിനിമക്കാരുടെ ബിസിനസ് ക്ലിക്കായോ?
സിനിമക്കാര്‍ ബിസിനസില്‍ കൈവയ്ക്കാന്‍ മടിച്ച സമയത്താണ് മോഹന്‍ലാല്‍ കറിപ്പൊടി കമ്പനിയുമായി വരുന്നത്
പ്രഹരം താരങ്ങള്‍ക്കെങ്കിലും 'അടിതെറ്റി' തീയറ്ററുകളും നിര്‍മാതാക്കളും; മലയാള സിനിമയില്‍ നഷ്ടകാലം
ആദ്യത്തെ ആറു മാസത്തിനു ശേഷം ഒരൊറ്റ വിജയചിത്രം പോലും സമ്മാനിക്കാന്‍ ഇന്‍ഡസ്ട്രിക്ക് സാധിച്ചിട്ടില്ല
മലയാള സിനിമയില്‍ 'ശുദ്ധികലശം' വൈകില്ല, നിര്‍മാതാക്കള്‍ക്ക് ബജറ്റ് ആശങ്ക; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇംപാക്ട് എങ്ങനെ
സിനിമ രംഗത്തെ പലരും ഈ റിപ്പോര്‍ട്ട് വെളിച്ചം കാണാതിരിക്കാന്‍ ആഗ്രഹിക്കുന്നതിന് സാമ്പത്തിക കാരണങ്ങള്‍ കൂടിയുണ്ട്
പണം മുടക്കാന്‍ മടി, ഉയര്‍ന്ന പ്രതിഫലം; മലയാളത്തിലെ സിനിമ നിര്‍മാണം കുറയുന്നു
കഴിഞ്ഞ വര്‍ഷം മലയാള സിനിമയ്ക്ക് നഷ്ടം കോടികള്‍
മലയാള സിനിമയോട് 'അകലം' പാലിച്ച് ഒ.ടി.ടി പ്ലാറ്റ്ഫോമുകള്; സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും ഡിമാന്‍ഡ് കുറവ്
വാങ്ങാനാളില്ലാതെ ഷെല്‍ഫിലുള്ള സിനിമകള്‍ നിരവധി, തീയറ്ററില്‍ ഹിറ്റായ ചിത്രങ്ങള്‍ക്കു പോലും തീരെ കുറഞ്ഞ തുക വാഗ്ദാനം...
ആളു കയറാത്തതിനാല്‍ തെലുങ്ക് നാട്ടില്‍ തീയറ്ററുകള്‍ പൂട്ടുന്നു; മലയാളത്തില്‍ ഹിറ്റുകളുടെ സുവര്‍ണകാലം
മലയാള സിനിമയില്‍ ഈ വര്‍ഷം ഹിറ്റുകളുടെ പെരുമഴയാണ്, ഇതുവരെ മൂന്ന് സിനിമകള്‍ 100 കോടി പിന്നിട്ടു
മെഗാ താരങ്ങളുടെ ചിത്രങ്ങൾ പോലും തിയേറ്ററിൽ മൂക്കുകുത്തുന്നു; എന്താണ് മലയാള സിനിമയ്ക്ക് സംഭവിച്ചത്?
സിനിമാ മേഖലയില്‍ പ്രതിസന്ധിയുടെ കാരണമെന്താണ്? ഈ രംഗത്ത് നിക്ഷേപത്തിന് ഒരുങ്ങുന്നവര്‍ എന്താണ് ശ്രദ്ധിക്കേണ്ടത്?
2022 ല്‍ മറ്റ് ഇന്ത്യന്‍ സിനിമകളെ മറികടന്ന് ദക്ഷിണേന്ത്യന്‍ സിനിമകള്‍
മൊത്ത വരുമാനത്തില്‍ 52 ശതമാനവും ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന്
നടനായത് തന്നെ വലിയ കാര്യം! ഉള്ളിലിരുപ്പ് തുറന്ന് പറഞ്ഞ ഇന്നസെന്റ്
2014 ഒക്ടോബര്‍ അവസാന ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.
മലയാള സിനിമ അടിമുടി മാറുന്നു; പുതിയ തന്ത്രങ്ങളോടെ വലിയ ക്യാന്‍വാസിലേക്ക്
വന്‍കിട സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള് കോടികളുമായി മലയാള സിനിമയെ വട്ടമിട്ട് പറക്കുമ്പോള്‍ തന്ത്രങ്ങള്‍ മാറി മറിയുന്നു.