Begin typing your search above and press return to search.
You Searched For "markets"
സൂചകങ്ങള്‍ക്ക് നെഗറ്റീവ് ചായ്വ്; നിഫ്റ്റിക്ക് 23,900 ല്‍ ഹ്രസ്വകാല പിന്തുണ; പ്രതിരോധം 24,000
ഡിസംബർ 19ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വിപണികൾ ദുർബലം; ഏഷ്യയും ഇടിവിൽ; വിദേശികൾ വിൽപന തുടരുന്നു; രൂപ വീണ്ടും താഴ്ന്നു
കയറിയിറങ്ങി സ്വർണം; ക്രിപ്റ്റോകൾ താഴ്ചയിൽ; യുഎസില്‍ പിസിഇ സൂചിക ഇന്ന്
വിപണിയില്‍ മാന്ദ്യം തുടരുമെന്ന് സൂചനകള്‍; നിഫിറ്റിക്ക് 24,150 ല്‍ ഇന്‍ട്രാഡേ പിന്തുണ; പ്രതിരോധം 24,265
ഡിസംബർ 18 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
ഫെഡ് തീരുമാനം ചോരപ്പുഴ ഒഴുക്കുന്നു; 2025-ൽ പലിശ കുറക്കൽ രണ്ടു തവണ മാത്രം; വിപണികൾ കുത്തനെ ഇടിഞ്ഞു
സ്വർണം താഴ്ന്നു; ഡോളർ കുതിക്കുന്നു; രൂപക്ക് ക്ഷീണം
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ; 24,300 ൽ ഇൻട്രാഡേ പിന്തുണ; ഹ്രസ്വകാല പ്രതിരോധം 24,500
ഡിസംബർ 17ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
യുഎസ് പലിശ തീരുമാനം ഇന്ന്; വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമോ; ഇന്ത്യയെ ബാധിക്കുമോ? വിപണി ആശങ്കയില്‍
ലോഹങ്ങള്‍ ഇടിവില്‍; കയറി ഇറങ്ങി സ്വര്‍ണവും ക്രിപ്റ്റോകളും
നിഫ്റ്റി 24,600 ന് താഴെ നീങ്ങിയാല്‍ മാന്ദ്യം തുടരാം; പോസിറ്റീവ് ട്രെന്റിന് 24,700 മറി കടക്കണം
ഡിസംബർ 16 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
ആവേശം തിരിച്ചു വരാതെ വിപണി; വ്യാപാര കമ്മി കുതിച്ചു; യുഎസ് പലിശ തീരുമാനം കാത്ത് വിദേശ നിക്ഷേപകര്‍
ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍; സ്വര്‍ണത്തിന് ചാഞ്ചാട്ടം; രൂപ വീണ്ടും താണു
വിപണിയില്‍ വാങ്ങല്‍ പ്രവണത കൂടുന്നു; നിഫ്റ്റിക്ക് ഇന്‍ട്രാഡേ പിന്തുണ 24,700; പ്രതിരോധം 24,850
ഡിസംബർ 13 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
'സാന്താ റാലി'ക്ക് തുടക്കമായോ? ബുള്ളുകൾ ആവേശത്തിൽ; ചൈനീസ് തളർച്ച ഇന്ത്യക്ക് അവസരം; യുഎസ് പലിശ തീരുമാനം 18ന്
ക്രൂഡ് ഓയിൽ കയറി, സ്വർണം ഇടിവിൽ, ക്രിപ്റ്റോകൾ കുതിക്കുന്നു
മൊമെന്റം സൂചകങ്ങള്‍ക്ക് പോസിറ്റീവ് പ്രവണത; നിഫ്റ്റി 24,500ന് താഴെ നീങ്ങിയാല്‍ നെഗറ്റീവ് ട്രെന്‍ഡ് തുടരും
ഡിസംബർ 12 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വിദേശ സൂചനകള്‍ നെഗറ്റീവ്; വിദേശികള്‍ വില്പന കൂട്ടി; വിലക്കയറ്റ കണക്കുകള്‍ ആശ്വാസമായില്ല; വിപണി താഴോട്ടെന്ന് സൂചന
വ്യവസായ വളര്‍ച്ചയില്‍ ചെറിയ കയറ്റം മാത്രം; മൊത്ത വിലക്കയറ്റ കണക്ക് ഇന്ന്
Latest News