You Searched For "Narendra Modi"
മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകള് മോദിയെ കുഴയ്ക്കുമോ?, അടിപതറിയാല് ഡൽഹിയും ബിഹാറും കിട്ടാക്കനിയാകുമെന്നും ആശങ്ക
കേന്ദ്രത്തില് പ്രാദേശിക പങ്കാളികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ച് മാസങ്ങൾ പിന്നിടുമ്പോഴുളള തിരഞ്ഞെടുപ്പ്
70 കഴിഞ്ഞ എല്ലാവര്ക്കും ഇനി സൗജന്യ ചികിത്സാ ഇന്ഷുറന്സ്; പദ്ധതിയില് എങ്ങനെ ചേരാം, വിശദാംശങ്ങള്
കേരളത്തില് അക്ഷയ കേന്ദ്രങ്ങള് വഴി പദ്ധതിയില് ചേരാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്
മോദിയുടെ എണ്ണ പ്ലാനിന് മിഡില് ഈസ്റ്റ് സ്ട്രൈക്ക്; കേന്ദ്രത്തിന്റെ പ്ലാന് ബി നടന്നേക്കില്ല
മധ്യേഷയില് ഉണ്ടാകുന്ന ഏതൊരു ചലനങ്ങളും ആദ്യം ബാധിക്കുക എണ്ണവിലയിലാണ്. പ്രതിസന്ധിയിലാകുന്നത് ഇന്ത്യയും
200 കമ്പനികളില് 90,849 തൊഴില് അവസരങ്ങള്, മോദിയുടെ സ്വപ്നപദ്ധതിയില് ഇപ്പോള് തന്നെ അപേക്ഷിക്കാം, കാത്തിരിക്കുന്നത് വന്കിട കമ്പനികള്
പി.എം ഇന്റേണ്ഷിപ്പ് പദ്ധതിയില് ഇന്നുമുതല് ഈ മാസം 25 വരെ അപേക്ഷിക്കാം
ബി.ജെ.പി 'പ്ലാന് ബി' വിളനിലമായി ഹരിയാന, പ്രകമ്പനം മഹാരാഷ്ട്ര വരെ നീളും; ഇന്ത്യ സഖ്യത്തില് വിള്ളല്?
ബി.ജെ.പിയെ തല്ലാനും ഇന്ത്യ സഖ്യത്തിലെ ചെറുപാര്ട്ടികളെ നിയന്ത്രിക്കാനും കോണ്ഗ്രസിന് കിട്ടിയ മാജിക് വടിയായിരുന്നു...
'അദൃശ്യ' എതിരാളിയെ കോണ്ഗ്രസ് ഗൗനിച്ചില്ല; ബി.ജെ.പി ചക്രവ്യൂഹത്തില് ഹരിയാന ഞെട്ടിച്ചതെങ്ങനെ?
ബി.ജെ.പി തകര്ന്നു നിന്ന സമയത്താണ് പ്രചരണത്തിന്റെ കടിഞ്ഞാണ് മാതൃസംഘടന ഏറ്റെടുക്കുന്നത്, ഹരിയാനയുടെ വിധി മാറ്റിയ...
മുയിസുവും മോഡിയും കൈകൊടുത്തു; മാലിദ്വീപിലും ഇനി റുപേ പെയ്മെന്റ്
ടൂറിസം മേഖലക്ക് കരുത്താകും, ഭാവിയിലേക്കുള്ള പുതിയ പാതയെന്ന് മുഹമ്മദ് മുയിസു
ഡയമണ്ട്സിനെ മറികടന്ന് ഇന്ത്യന് സ്മാര്ട്ട്ഫോണ് കയറ്റുമതി; വഴിത്തിരിവായി പി.എല്.ഐ സ്കീം
മാര്ച്ചില് അവസാനിച്ച പാദത്തില് ഇന്ത്യയുടെ സ്മാര്ട്ട്ഫോണ് കയറ്റുമതി 43 ശതമാനം ഉയര്ന്നപ്പോള് ഡയമണ്ട്സില് 4.6...
കഞ്ഞികുടി മുട്ടുമോ? അരിവില കൂടാന് കാരണമാകുന്ന നീക്കവുമായി മോദിസര്ക്കാര്; പക്ഷേ കര്ഷകര്ക്ക് നേട്ടം
കര്ഷകര്ക്ക് ഗുണം ചെയ്യുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം, പക്ഷേ കേരളത്തിന് തിരിച്ചടിയും
മോദിയുടെ 'തീരുവ' നീക്കത്തില് തേങ്ങ വില അടിച്ചുകയറുന്നു; കര്ഷകര്ക്ക് ലോട്ടറി, അടുക്കളയില് വേദന
താങ്ങുവിലയുടെ അടുത്തു പോലും എത്താതിരുന്ന തേങ്ങ വില കുതിച്ചുയരാന് കാരണം കേന്ദ്രത്തിന്റെ നയംമാറ്റം
23 ലക്ഷം പേര്ക്ക് ഗുണം, പുതിയ ഏകീകൃത പെന്ഷന് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്ക്കാര്
പുതിയ സ്കീമില് കേന്ദ്രത്തിന്റെ വിഹിതം 18 ശതമായി ഉയരും
കേന്ദ്ര ജീവനക്കാരുടെ പെന്ഷന് കാര്യത്തില് മാറ്റം? നിര്ണായക ചര്ച്ചയ്ക്ക് പ്രധാനമന്ത്രി
നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ആദ്യമായിട്ടാണ് ഇത്തരത്തില് ജീവനക്കാരുടെ പ്രതിനിധികളെ കാണുന്നത്