You Searched For "Narendra Modi"
മോദി 3.0: സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് 7:15ന്
ചടങ്ങില്‍ ലോകനേതാക്കളടക്കം 8000 പേര് പങ്കെടുക്കും
നരേന്ദ്ര മോദിക്ക് രണ്ട് വാക്കില്‍ ഉപദേശവുമായി നിതീഷ് കുമാര്‍
രാഷ്ട്രീയ ചാണക്യന്മാരായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവുമാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രങ്ങള്‍
മോദിക്ക് മേല്‍ നിതീഷ്-നായിഡു സമ്മര്‍ദ്ദം സാധാരണക്കാരന് ഗുണത്തിന്?
മോദി സൗജന്യങ്ങള്‍ വാരിക്കോരി കൊടുക്കാന്‍ താല്പര്യമില്ലാത്ത നേതാവ്, പുതിയ സാഹചര്യത്തില്‍ ഇത് മാറാം
എല്ലാവരെയും സന്തോഷിപ്പിച്ച തെരഞ്ഞെടുപ്പ് ഫലം; കേരളം കൂടുതല്‍ പ്രതീക്ഷിക്കേണ്ട
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രധാനമന്ത്രിയുടെ നൂറുദിന പദ്ധതി പുതിയ എന്‍.ഡി.എ സര്‍ക്കാര്‍ ഉപേക്ഷിക്കാനിടയില്ല
വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ മോദിക്ക് കഴിയില്ല: പി ചിദംബരം
സമാന ആവശ്യവുമായി മമത, ഖാര്‍ഗെ, ജയറാം രമേശ് തുടങ്ങിയവരും
ദക്ഷിണേന്ത്യയ്ക്ക് ലോട്ടറി; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമോ?
തിരുവനന്തപുരത്ത് തോറ്റെങ്കിലും രാജീവ് ചന്ദ്രശേഖറിനെ കൈവിട്ടേക്കില്ല
ഇടത്തരക്കാര്‍ക്ക് അതൃപ്തി, യുവാക്കള്‍ക്ക് രോഷം; എന്‍.ഡി.എ 3.0യില്‍ സാമ്പത്തിക രംഗത്ത് 'യു ടേണ്‍'?
സംസ്ഥാനങ്ങളുടെ സ്പെഷ്യല്‍ സ്റ്റാറ്റസ് മുതല്‍ സബ്സിഡി വരെയുള്ള കാര്യങ്ങളില്‍ മാറ്റങ്ങള്‍ക്ക് സാധ്യത
സ്വന്തമായി വീടും കാറും ഭൂമിയുമില്ലാത്ത പ്രധാനമന്ത്രി; മോദിയുടെ ആസ്തി എത്രയെന്നറിയാമോ?
തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ സത്യവാങ്മൂലത്തിലാണ് ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയത്
പ്രധാനമന്ത്രിയെ കാണാന്‍ ഇലോണ്‍ മസ്ക് ഇന്ത്യയിലേക്ക്; വരും ടെസ്ലയുടെ വന്‍ നിക്ഷേപം?
തിരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള മസ്കിന്റെ സന്ദര്‍ശനം മോദി സര്‍ക്കാരിന് പിന്തുണ വര്‍ധിപ്പിക്കുമെന്ന് വിലയിരുത്തല്‍
ഗ്യാസ് വിലകുറച്ച് മോദിയുടെ വനിതാദിന സമ്മാനം! കേരളത്തിലെ പുതിയവില ഇങ്ങനെ; ഉജ്വല സബ്സിഡിയില്‍ 3 ലക്ഷത്തിലേറെ പേര്‍ക്കും നേട്ടം
ഈമാസം ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില പൊതുമേഖലാ എണ്ണക്കമ്പനികള്‍ കൂട്ടിയിരുന്നു
കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ഹൈഡ്രജന്‍ ബോട്ട് കാശിയിലേക്ക്; ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി മോദി
ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മ്മിത ഹൈഡ്രജന്‍ ബോട്ട്; നിര്‍ണായക നാഴികക്കല്ലെന്ന് ചെയര്മാന്
വന്‍ സംഭവമാകാന്‍ മോദിയുടെ ഗിഫ്റ്റ് സിറ്റി; കുതിക്കുന്നു ഗുജറാത്ത്
രാജ്യാന്തര സാമ്പത്തിക സേവന-ഐ.ടി കേന്ദ്രമാകാന്‍ ഒരുങ്ങുകയാണ് മോദിയുടെ പ്രിയപ്പെട്ട പദ്ധതിയായ ഗുജറാത്ത് ഇന്റര്‍നാഷണല്‍...