You Searched For "Ola"
ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ചുവിളിച്ച് ഒല ഇലക്ട്രിക്
തീപിടിത്തങ്ങളുടെ പശ്ചാത്തലത്തില്‍ ഓകിനാവയും പ്യുവര്‍ ഇവിയും നേരത്തെ ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ചുവിളിച്ചിരുന്നു
ഇന്ധന വില കുതിക്കുന്നു; ഊബര്‍, ഒല ടാക്സികള്‍ കുത്തനെ നിരക്കുയര്‍ത്തി
ഇന്ത്യയില്‍ ഇവരെ നിയന്ത്രിക്കാന്‍ പ്രത്യക സംവിധാനങ്ങള്‍ ഇല്ലെന്നതിനാല്‍ വിലവര്‍ധനവിന് നിയന്ത്രണങ്ങളില്ല.
ഒല ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ഇനിയും വൈകും
നവംബര്‍ 30ന് നിശ്ചയിച്ചിരുന്ന ആദ്യബാച്ചിന്റെ വിതരണം നീട്ടി
ഒല ഇലക്ട്രിക് സ്കൂട്ടര്‍ ടെസ്റ്റ്ഡ്രൈവ്; കേരളത്തില്‍ രണ്ടിടത്ത് കൂടി
നേരത്തെ കൊച്ചിയില്‍ ഒല ടെസ്റ്റ് ഡ്രൈവിംഗ് ആരംഭിച്ചിരുന്നു.
പെണ്‍കരുത്തില്‍ വിരിയുന്ന ഓല ;വീഡിയോ പങ്കുവെച്ച് ഭവീഷ് അഗര്‍വാള്‍
ഓല സ്കൂട്ടറിന്റെ നിര്‍മാണത്തിലെ വിവിധ ഘട്ടങ്ങളും അതില്‍ പങ്കാളികളാവുന്ന വനിതാ ജീവനക്കാരുമാണ് ഭവീഷ് പങ്കുവെച്ച...
ഒല കാര്‍സ് തുറന്നു; മാറുമോ ഓട്ടോമൊബീല്‍ റീറ്റെയ്ല്‍ രംഗം?
ഒരൊറ്റ ആപ്പിലൂടെ വാഹന വില്‍പ്പനയും വാങ്ങലും അറ്റകുറ്റപ്പണികളും അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കും
ഒല വരുമ്പോള്‍ കേരളത്തിലെ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിക്ക് എന്തുസംഭവിക്കും, വിലയുദ്ധമുണ്ടാകുമോ?
ഒലയുടെ വരവ് ഇവിടുത്തെ നിലവിലെ ബ്രാന്‍ഡുകളെ കുഴപ്പത്തിലാക്കുമോ? ജനങ്ങള്‍ വിലയും ഫീച്ചറുകളും മാത്രമല്ല പരിഗണിക്കുകയെന്ന്...
ഒന്നാം ദിവസം 600 കോടി രൂപയുടെ വില്‍പ്പനയുമായി ഒല ഇലക്ട്രിക്
ഒരു സെക്കന്‍ഡില്‍ നാല് യൂണിറ്റുകള്‍ എന്ന തോതിലാണ് വില്‍പ്പന
ഒലയ്ക്ക് ശേഷം വനിതകള്‍ക്ക് വന്‍ തൊഴിലവസരങ്ങളൊരുക്കി ടിസിഎസ്
വനിതാ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ ആയിരക്കണക്കിന് പേര്‍ക്ക് ജോലി.
വീണ്ടും ഞെട്ടിച്ച് ഒല, ലോകത്തിന് പുതുമാതൃക
തമിഴ്നാട്ടിലെ ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ പ്ലാന്റാണ് ലോകത്തിന് തന്നെ മാതൃകയാവുക
ഒല ഇലക്ട്രിക് സ്കൂട്ടർ ഇനി എന്ന് കിട്ടും? എന്തുകൊണ്ട് വൈകുന്നു?
ക്ഷമാപണം നടത്തി കമ്പനി സി ഇ ഒ!
ഒല ഉപഭോക്താക്കള്‍ക്ക് ഫിനാന്‍സിംഗ് പിന്തുണയും, വിവിധ സാമ്പത്തിക സ്ഥാപനങ്ങളുമായി ധാരണയായി
കഴിഞ്ഞ മാസമാണ് എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഒല ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ചത്