You Searched For "price hike"
തണുപ്പിക്കാന്‍ ഇനി ചെലവേറും; റഫ്രിജറേറ്ററുകളുടെ വില 5% വരെ ഉയരുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യന്‍ റഫ്രിജറേറ്റര്‍ മാര്‍ക്കറ്റ് 2028-ഓടെ മൂല്യത്തില്‍ 5880.87 മില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഉല്‍പ്പാദന ചെലവ് ഉയരുന്നു; ജനുവരി മുതല്‍ വില വര്‍ധിപ്പിക്കാന്‍ ഡ്യുക്കാറ്റി ഇന്ത്യ
ന്യൂഡല്‍ഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും...
ഇന്ത്യയില്‍ വില വര്‍ധന പ്രഖ്യാപിച്ച് റെനോ; പുതുവര്‍ഷത്തില്‍ കാറുകള്‍ക്ക് വില കൂടും
വില വര്‍ധനവിന്റെ തുകയോ ശതമാനമോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം വില വര്‍ധനവിന് മുന്നോടിയായി റെനോ ചില...
ഇന്ത്യയിലെ ജനപ്രിയ മോഡലിന് വില വര്‍ധനവുമായി ജീപ്പ്
എല്ലാ വേരിയന്റുകള്‍ക്കും 90,000 രൂപയാണ് വില വര്‍ധിപ്പിച്ചത്
കാറ്റിലും മഴയിലും ചാഞ്ചാടി സ്വര്‍ണവില; 280 രൂപ ഉയര്‍ന്നു
കേരളത്തില്‍ ഇന്നലെ ഇടിഞ്ഞ സ്വര്‍ണവില ഇന്നുയര്‍ന്നു. റീറ്റെയ്ല്‍ വിപണിയില്‍ ക്ഷീണം.
സിഎന്‍ജി ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടി; നിരക്ക് വര്‍ധിച്ചത് കഴിഞ്ഞ ഓഗസ്റ്റിനേക്കാള്‍ ആറിരട്ടി
കഴിഞ്ഞ ദിവസം 18 ശതമാനം നിരക്കുയര്‍ത്തി
കാത്തിരിപ്പിന്റെ ഫലം; ഒരു മാസത്തിനിടെ ഓഹരിവില ഉയര്‍ന്നത് 10 ശതമാനം, ടോപ് പത്തില്‍ തിരിച്ചുകയറി ITC
നിലവില്‍ 3.60 ലക്ഷം കോടി രൂപയാണ് ഐടിസിയുടെ വിപണി മൂല്യം
രണ്ട് മാസത്തിനിടയില്‍ മൂന്നാം തവണയും പാചക വാതക വില കൂട്ടി
ഗാര്‍ഹിക പാചക വാതക സിലിണ്ടറുകള്‍ക്ക് 50 രൂപയാണ് ഉയര്‍ത്തിയത്
വാണിജ്യ വാഹനങ്ങള്‍ക്ക് വില വര്‍ധനവുമായി ടാറ്റ മോട്ടോഴ്സ്
തെരഞ്ഞെടുത്ത വാഹനങ്ങളുടെ വില 1.5-2.5 ശതമാനം വരെയാണ് ഉയര്‍ത്തുന്നത്
വില വര്‍ധനവുമായി ഹിറോ മോട്ടോകോര്‍പ്പ്, ഉയരുന്നത് 3000 രൂപ വരെ
വില വര്‍ധനവ് ജുലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും
വിലവര്‍ധനവും സബ്സിഡിയും ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമോ?
ഇരട്ട കമ്മി രൂപയുടെ മൂല്യം ഇടിയാനും ഇറക്കുമതി ചെലവ് ഉയരാനും കാരണമാവും. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും
മൊത്തവില പണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തില്‍, ആര്‍ബിഐ വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കും
ഡിസംബറോറെ റീപോ നിരക്ക് 5.9 ശതമാനം ആയി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍