You Searched For "rubber"
ഏഷ്യയിലെ ഏറ്റവും വലിയ റബര്‍ എക്സ്പോ മുംബൈയില്‍; പുതിയ അവസരം തേടുന്നവര്‍ക്കുള്ള മികച്ച വേദി
ഇന്ത്യന്‍ റബര്‍ മേഖലയ്ക്ക് മുന്നിലുള്ളത് വലിയ സാധ്യതകള്‍
റബര്‍ മേഖലയ്ക്കുള്ള സഹായം 23% കൂട്ടി ₹708 കോടിയാക്കി കേന്ദ്രം; പട്ടികജാതി കര്‍ഷകര്‍ക്ക് രണ്ടുലക്ഷം രൂപ
250 പുതിയ റബര്‍ ഉത്പാദക സംഘങ്ങളും ആരംഭിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പേ തന്ത്രപരമായ നീക്കം
റബര്‍ ഉത്പാദനം താഴേക്ക്; വിലയും ഡിമാന്‍ഡും മേലോട്ട്
നിലവില്‍ ആര്.എസ്.എസ്-4ന് വില കിലോയ്ക്ക് 164.50 രൂപ
താങ്ങുവില കൂട്ടിയത് വെറും 10 രൂപ! കേന്ദ്രത്തിന് പിന്നാലെ റബര്‍ കര്‍ഷകരെ നിരാശപ്പെടുത്തി കേരളവും
കേന്ദ്രത്തെ പഴിചാരി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍
തിരഞ്ഞെടുപ്പ് കാഹളം; റബര്‍വില വര്‍ധനയ്ക്കായി വീണ്ടും മുറവിളി
റബര്‍ വിലസ്ഥിരതാ ഫണ്ടിലെ ആനുകൂല്യം കൂട്ടണമെന്ന് ആവശ്യം
നഷ്ടത്തിലായ റബര്‍ മാറ്റി പൈനാപ്പിള്‍ നട്ടു; പിന്നാലെ വില ഇടിഞ്ഞു: കടക്കെണിയില്‍ കര്‍ഷകര്‍
50 രൂപ വരെ ഉണ്ടായിരുന്ന പൈനാപ്പിള്‍ വില ഇപ്പോള്‍ 15 രൂപയിലെത്തി
റബര്‍ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 42.57 കോടി രൂപ സബ്സിഡി അനുവദിച്ചു
ഈ ഫണ്ടിനായി ബജറ്റില്‍ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍
കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉല്‍പ്പാദനം; കേരളത്തിലെ റബര്‍ നഴ്സറികള്‍ കൂട്ടത്തോടെ അസമിലേക്ക്
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ ഉല്‍പ്പാദനത്തിന് കുറഞ്ഞ ചെലവ്
മഴ കനത്ത് ഉൽപാദനം ഇടിഞ്ഞിട്ടും റബര്‍വില കീഴോട്ട്; ജൂണില്‍ ₹162, ഇപ്പോള്‍ ₹147
ഉണര്‍വില്ലാതെ ഉപഭോഗം; ചെലവ് കാശ് പോലും തിരിച്ചുകിട്ടാതെ പ്രതിസന്ധിയില്‍ കർഷകര്‍
റബര്‍ ബോര്‍ഡിന്റെ ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്ഫോമിന് ₹148 കോടി വിറ്റുവരവ്
ഒരുവര്‍ഷം മുമ്പാണ് എംറൂബെയ്ക്ക് റബര്‍ ബോര്‍ഡ് തുടക്കമിട്ടത്
റബര്‍ ഉത്പാദനം വീണ്ടും 8 ലക്ഷം ടണ്‍ കടന്നു; കേരളം പിന്നോട്ട്
ഇതിന് മുമ്പ് ഉത്പാദനം 8 ലക്ഷം ടണ്‍ കടന്നത് 2012-13ല്‍; കേരളത്തിന്റെ വിഹിതം ഇടിയുന്നു
റബ്ബറിന്റെ ലഭ്യതക്കുറവും ചൈന ഡിമാന്‍ഡും വിപണിക്ക് ശക്തി പകരും
ഹ്രസ്വ കാലയളവില്‍ ചൈനയില്‍ വ്യാവസായിക വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാംരംഭിക്കുന്നതോടെ ഡിമാന്‍ഡിനെ സഹായിക്കും.