Stock Market
വിപണിയില്‍ വീണ്ടും ചോരപ്പുഴ, സൂചികകളെല്ലാം ഇടിവില്‍, പിടിച്ചുനിന്ന് സ്കൂബീഡേ; വിപണിയില്‍ ഇന്ന് സംഭവിച്ചത്
വെറും ആറ് കേരള ഓഹരികള്‍ക്ക് മാത്രമാണ് നേട്ടത്തോടെ വാരം അവസാനിപ്പിക്കാന്‍ സാധിച്ചത്
ചാഞ്ചാട്ടം, പിന്നെ ഇടിവ്, ഇൻഫോസിസ്, മൈൻഡ് ട്രീ ഓഹരികള്‍ നഷ്ടത്തില്‍; രൂപയും ദുർബലം
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും താഴ്ചയില്‍
ഫെഡ് ആഘാതത്തിൽ ഓഹരി വിപണിയും രൂപയും; ഐടി, മെറ്റൽ, ബാങ്ക് ഓഹരികള്‍ താഴ്ചയില്‍
മിഡ് ക്യാപ്, സ്മാേൾ ക്യാപ് സൂചികകളും താഴ്ചയില്‍
ബജറ്റിനൊപ്പം ഓഹരി വ്യാപാരം; ശനിയാഴ്ചയും വിപണി തുറക്കും
ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ കേട്ട് ട്രേഡ് ചെയ്യാം
വിപണി ഇടിയുന്നു; രാസവള കമ്പനികള്‍ കയറി, സി.എസ്.ബി ബാങ്കിനും മുന്നേറ്റം
രാസവളവില വര്‍ധിപ്പിക്കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നതായ റിപ്പോര്‍ട്ട് എഫ്.എ.സി.ടി, ചംബല്‍, ആര്.സി.എഫ്, എന്‍.എഫ്.എല്‍...
സൂചികകള്‍ക്ക് വീഴ്ച, കയറ്റുമതി പ്രതീക്ഷയില്‍ ഉയര്‍ന്ന് കിംഗ്സ് ഇന്‍ഫ്ര; ഹാരിസണ്‍സ്, സ്കൂബിഡേ ഓഹരികള്‍ക്കും മികച്ച മുന്നേറ്റം
മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ നേട്ടം തുടര്‍ന്നു
സൂചികകള്‍ താഴ്ചയില്‍, മുന്നേറ്റം കാഴ്ചവച്ച് ഹാപ്പി ഫോര്‍ജിംഗ്സും ആഫ്കോണും
ഭക്ഷ്യ വിതരണ കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും ഇന്നു മൂന്നു ശതമാനം വരെ ഉയര്‍ന്നു
ചുകപ്പില്‍ നിന്ന് പച്ചയിലേക്ക് സെന്‍സെക്സ്, തിരിച്ചു വരവിലേക്ക് നയിച്ചത് ഓട്ടോ, എഫ്.എം.സി.ജി ഓഹരികള്‍
നിഫ്റ്റി മെറ്റൽ സൂചിക 2.2 ശതമാനം താഴ്ചയില്‍
വിലസൂചികയില്‍ തട്ടി വിപണിക്ക് നഷ്ടക്കച്ചവടം, ധനലക്ഷ്മി ബാങ്കിനും സ്കൂബിഡേക്കും കുതിപ്പ്
ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷയില്‍ ഐ.ടി ഓഹരികള്‍ക്ക് മുന്നേറ്റം
വിപണിയിൽ ചാഞ്ചാട്ടം, അദാനി ഗ്രൂപ്പ് ഓഹരികള്‍ നഷ്ടത്തില്‍, റിലയൻസ് പവർ നേട്ടത്തില്‍; രൂപ ദുർബലം
ഐ.ടി ഓഹരികള്‍ക്ക് മുന്നേറ്റം, ഐ.ടി സൂചിക 1.3 ശതമാനം ഉയർന്നു
വിപണി വീണ്ടും ചാഞ്ചാടുന്നു! സിമന്റ് കമ്പനികള്‍ക്ക് നേട്ടം, സ്വിഗ്ഗിക്കും സൊമാറ്റോക്കും നഷ്ടക്കച്ചവടം
രാവിലെ ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ മുഖ്യ സൂചികകള്‍ പിന്നീട് മാറി മാറി നേട്ടവും നഷ്ടവും കാണിച്ചു
വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു; സ്വിഗ്വി ഉയര്‍ന്നു, എല്‍.ഐ.സി താഴ്ന്നു, രൂപക്ക് ഇടിവ്
ഉയര്‍ന്നു വ്യാപാരം തുടങ്ങിയ ശേഷം ഇന്ത്യന്‍ വിപണി ചാഞ്ചാട്ടത്തിലായി