You Searched For "solar energy"
സോളാർ മൊഡ്യൂളുകളുടെ വില ചൈന ഉയര്‍ത്തുന്നു, ഇന്ത്യന്‍ കമ്പനികള്‍ക്ക് നേട്ടം, സോളാര്‍ പദ്ധതികളുടെ ചെലവ് വർദ്ധിക്കാന്‍ സാധ്യത
ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതൽ മത്സരാധിഷ്ഠിത വിലയ്ക്ക് ഉൽപ്പന്നങ്ങൾ നൽകാൻ കഴിയും
പുരപ്പുറ സൗരോര്‍ജ വൈദ്യുതി കൂടുതല്‍ പ്രചാരത്തിലാകും, ഇനി 'റിന്യുവബിള്‍ എനര്‍ജി' യുടെ കാലമെന്ന് ആര്.ബി.ഐ
വൈദ്യുതി ഉൽപാദനത്തിലെ ഫോസിൽ ഇന്ധന ആധിപത്യം 2030 ഓടെ അവസാനിക്കുമെന്നും ആര്.ബി.ഐ
പുരപ്പുറങ്ങളില്‍ സോളാര്‍ വെച്ചില്ലെങ്കില്‍ വീട് നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്, വേറിട്ട രീതിയുമായി ചണ്ഡീഗഡ് ഭരണകൂടം
പുരപ്പുറത്ത് സൗരോര്‍ജ സംവിധാനം സ്ഥാപിച്ചേ മതിയാവൂ എന്ന നിര്‍ബന്ധ വ്യവസ്ഥ വിവാദത്തില്‍
സോളാര്‍ സിസ്റ്റത്തിനായി പുരപ്പുറങ്ങള്‍ വാടകയ്ക്ക് നല്കി വരുമാനം നേടാം, 5 വര്‍ഷം കൊണ്ട് ഉടമസ്ഥാവകാശവും സ്വന്തമാക്കാം
സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനോ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ വീട്ടുടമസ്ഥർ പണം ചെലവഴിക്കേണ്ടതില്ല
സൗരോർജ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ആശ്വാസം: ഈടാക്കിയ തീരുവ അടുത്ത ബില്ലുകളില്‍ തിരികെ ലഭിക്കും
ധനബിൽ പാസാക്കിയപ്പോൾ തീരുവ നീക്കം ചെയ്യാനുളള തീരുമാനം എടുത്തിരുന്നു
ഇന്‍കെലിന്റെ വിറ്റുവരവ് 115.10 കോടി; നേടിയത് 114 ശതമാനം വളർച്ച
പുനരുപയോഗ ഊർജ്ജ പദ്ധതികളില്‍ കൂടുതൽ ഊന്നല്‍ നല്‍കാനൊരുങ്ങി കമ്പനി
കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി, സോളാര്‍ ഉപയോക്താക്കള്‍ക്ക് നേട്ടം
യൂണിറ്റിന് മൂന്ന് രൂപ 15 പൈസ നല്‍കും
തിങ്കളാഴ്ചകളില്‍ ചുളിവു വീണ വസ്ത്രങ്ങള്‍ ധരിക്കൂ, വ്യത്യസ്ത ക്യാമ്പയിന് പിന്നിലെന്ത്?
ദൈനംദിന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തൂ, ആഗോളതാപനത്തില്‍ നിന്ന് രക്ഷ നേടാം
ഭൂമിക്കടിയില്‍ നിറയെ എണ്ണ; എന്നിട്ടും സൗദി സോളാര്‍ വൈദ്യുതിയിലേക്ക് കണ്ണെറിയുന്നു, കാരണം?
സൗദിയുടെ സോളാര്‍ വൈദ്യുത പദ്ധതികളുടെ വളര്‍ച്ചയുടെ നേര്‍ക്കാഴ്ചയാണ് സുദൈര്‍ സോളാര്‍ പ്രൊജക്ട്
സോളാര്‍ വൈദ്യുതിക്ക് നികുതി: കെ.എസ്.ഇ.ബിയെ കോടതി കയറ്റാന്‍ ഉത്പാദകര്‍
നികുതി പിരിവ് നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞവര്‍ഷം കേന്ദ്ര ഊര്‍ജ മന്ത്രാലയം കേരളത്തിന് കത്തയച്ചിരുന്നു
കെ.എസ്.ഇ.ബിയെ 'നിര്‍ത്തിപ്പൊരിച്ച്' സോളാര്‍ ഉത്പാദകര്‍; വിശദീകരണം ആവശ്യപ്പെട്ട് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്
മീറ്ററുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ മെല്ലെപ്പോക്ക് സമീപനമാണ് ബോര്‍ഡില്‍ നിന്നുണ്ടാകുന്നതെന്ന് ആരോപണം
സോളാര്‍ വൈദ്യുത ഉത്പാദകര്‍ക്ക് കെ.എസ്.ഇ.ബിയുടെ 'ഷോക്ക്'; കോടതിയെ സമീപിക്കാന്‍ നീക്കം
സോളാര്‍ പാനലില്‍ നിന്നുള്ള വൈദ്യുതിക്ക് ഒരു തരത്തിലുള്ള നികുതിയും ചുമത്തരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ട്