You Searched For "Star Health"
കേരള മാര്‍ക്കറ്റില്‍ 72 ശതമാനം മാര്‍ക്കറ്റ് വിഹിതം, 531 നെറ്റ് വര്‍ക്ക് ആശുപത്രികളുമായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
കേരളത്തില്‍ സ്റ്റാര്‍ ഹെല്‍ത്തിന്റെ 53,000ത്തിലധികം ഏജന്റുമാരില്‍ 50 ശതമാനത്തിലേറെയും വനിതകളാണ്
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കുംമുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആശുപത്രി ചെലവുകള്‍ തരണം ചെയ്യാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വളരെ ഗുണകരമാണ്
കേരളത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ താരം സ്റ്റാര്‍ ഹെല്‍ത്ത്; വിപണി വിഹിതം 70%
നടപ്പുവര്‍ഷത്തെ ആദ്യപാതിയില്‍ കമ്പനി കേരളത്തില്‍ ക്ലെയിം നല്‍കിയത് ₹349 കോടി
സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഒന്നാമന്; മുന്നേറ്റം തുടരുന്നു, ഓഹരി 25 % ഉയരാം
ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ മൊത്തം പ്രീമിയത്തിന്റെ 32.87 % സ്റ്റാര്‍ ഹെല്‍ത്ത് കമ്പനിയുടെ വിഹിതമാണ്
ലിസ്റ്റിംഗ് തുകയെക്കാള്‍ 34 ശതമാനത്തോളം ഇടിഞ്ഞ് ഈ ജുന്‍ജുന്‍വാല സ്റ്റോക്ക്
940 രൂപയെന്ന ഉയരത്തില്‍ നിന്നും 595 രൂപ വരെ ഇടിഞ്ഞ് ഓഹരി
സ്റ്റാര്‍ഹെല്‍ത്ത് ഐപിഓയ്ക്കും വന്‍ തിരിച്ചടി; മൂന്നാം ദിവസവും മരവിപ്പ്
ജുന്‍ജുന്‍വാലയ്ക്ക് പിന്തുണയുള്ള കമ്പനിയിലേക്ക് മൂച്വല്‍ ഫണ്ടുകള്‍ക്ക് തീരെ താല്പര്യമില്ല.
സ്റ്റാര്‍ ഹെല്‍ത്ത് ഐപിഓയ്ക്ക് തണുപ്പന്‍ പ്രതികരണം; രണ്ടാം ദിവസവും ആവശ്യക്കാര്‍ കുറവ്
ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള കമ്പനിയുടെ ഓഹരിനിക്ഷേപത്തിലേക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ക്കും താല്പര്യമില്ല. ഒരേ ഒരു കമ്പനി...
സ്റ്റാര്‍ ഹെല്‍ത്ത് ഐപിഒ നവംബര്‍ അവസാനം
7,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്
സ്റ്റാര്‍ ഹെല്‍ത്ത്, അദാനി വില്‍മാര്‍, നൈക, പെന്ന സിമന്റ് - ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത് വമ്പന്മാര്: സെബിയുടെ അനുമതിയായി, കൂടുതല്‍ വിവരങ്ങള്‍ അറിയാം
മൊത്തം 12,000 കോടി രൂപയാണ് നാല് കമ്പനികളും കൂടി പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുക
രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഐപിഓയ്ക്ക് ഒരുങ്ങുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇൻഷുറൻസ് കമ്പനിയാണ് സ്റ്റാർ ഹെൽത്ത്