

ആദായ നികുതി സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ൽ നിന്നും ഓഗസ്റ്റ് 31ലേക്ക് നീട്ടികൊണ്ട് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT) കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. 1961 ലെ ഇന്‍കം ടാക്‌സ് ആക്ട് പ്രകാരം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ വിവിധ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ വ്യക്തിയും സ്ഥാപനവും ഇന്‍കംടാക്‌സ് ഫയല്‍ ചെയ്യേണ്ടത്.
Read DhanamOnline in English
Subscribe to Dhanam Magazine