

സൗണ്ട് ക്ലൗഡ് ആപ് ഇല്ലാത്തവര്‍ ലിസണ്‍ ഇന്‍ ബ്രൗസര്‍ (Listen In Browser) ക്ലിക്ക് ചെയ്ത് കേള്‍ക്കുക.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുകയും സാമ്പത്തിക രംഗത്ത് പ്രതിസന്ധി നിലനില്‍ക്കുകയും ചെയ്യുമ്പോഴും ഓഹരി വിപണി ഇപ്പോള്‍ മുന്നേറുകയാണ് . ഈ സാഹചര്യത്തില്‍ സാധാരണ നിക്ഷേപകര്‍ എന്താണ് ചെയ്യേണ്ടത് ? ഏതൊക്കെ മേഖലകളാണ് ഇപ്പോള്‍ നിക്ഷേപ യോഗ്യമായുള്ളത്… തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധ മാര്‍ഗനിര്‍ദ്ദേശവുമായി എത്തുന്നു ഓഹരി വിപണി വിദഗ്ധനും അഹല്യ ഫിന്‍ ഫോറെക്‌സ് മാനേജിംഗ് ഡയറക്റ്ററുമായ എന്‍ . ഭുവനേന്ദ്രന്‍ പറയുന്നത് കേള്‍ക്കാം.
Listen to more Podcasts:
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine