പത്തിരട്ടി വളരാൻ ഇതാ ഒരു ടൂൾ

നിങ്ങൾ പ്ലാൻ ചെയ്ത പോലൊന്നും ബിസിനസിൽ ഇപ്പോൾ നടക്കുന്നുണ്ടാവില്ല . അതിൽ മടുപ്പ് തോന്നിയിട്ട് കാര്യമില്ല . ഇത് മാറ്റങ്ങളുടെ കാലമാണ് . ആറു മാസം മുമ്പ് ആലോചിച്ച് ഉറപ്പിച്ച പോലൊന്നുമാവില്ല ഇപ്പോഴത്തെ അവസ്ഥ .

ഈ അവസ്ഥയിലും നിങ്ങൾ വെറും വളർച്ചയല്ല പത്തു മടങ്ങ് വളർച്ച നേടാനുള്ള ഒരു ടൂളാണ് വീഡിയോയിലൂടെ പ്രമുഖ ബിസിനസ് കോച്ച് ജൂഡി തോമസ് പരിചയപ്പെടുത്തുന്നത് .
നിങ്ങൾ ബിസിനസിൽ സീറോ ബജറ്റിംഗ് രീതി ഉപയോഗിക്കുന്നുണ്ടോ ? വൻ വളർച്ചയിലേക്ക് നയിക്കുന്ന സീറോ ബജറ്റിംഗിനെ കുറിച്ചും അറിയാം ഇതിലൂടെ ...

കണ്ടു നോക്കൂ . ഉപകാരപ്രദമാണെങ്കിൽ ഷെയർ ചെയ്യൂ . ഈ പ്രതികൂല അവസ്ഥയിലും സംരംഭങ്ങൾ ഈ വഴിയിലൂടെ വളരട്ടേ ഉയരങ്ങളിലേക്ക്

More Videos:

മലയാളി ഒരു മഹാസംഭവം!!!

നിങ്ങളുടെ ജീവനക്കാര്‍ക്കുണ്ടോ ഈ മൂന്നുകാര്യങ്ങള്‍

പുതിയ ഷോറൂം തുറക്കുന്നതിന് മുൻപേ ഞങ്ങൾ ചെയ്യുന്നത്!

VKC യുടെ വളർച്ചയുടെ പിന്നിൽ ഇങ്ങനെയുമുണ്ടൊരു കാര്യം

Related Articles
Next Story
Videos
Share it