Latest news
കഠിന ചൂട്: ബിസിനസുകള്ക്കും 'പൊള്ളും'
കാലാവസ്ഥാ വ്യതിയാനം സമസ്ത മേഖലകളിലും പ്രത്യാഘാതം സൃഷ്ടിക്കും
എന്താണ് 'scalable'ബിസിനസ് മോഡല്
സംരംഭകര്ക്ക് നിക്ഷേപകരെ ആകര്ഷിക്കാന് മികച്ചവഴി
ബിസിനസ് ഗീത: അകക്കണ്ണ് തുറപ്പിക്കും 50 പാഠങ്ങള്
നിങ്ങളുടെ ബിസിനസിലും ജീവിതത്തിലും നിത്യേന നേരിടേണ്ടി വരുന്ന കലുഷിതമായ സാഹചര്യങ്ങളില് ശരിയായൊരു തീരുമാനമെടുക്കാനായിതാ...
'ആകാശ'ക്ക് വേണം പുതിയ വിമാനങ്ങള്, പുതിയ ജീവനക്കാര്
പുതിയ റൂട്ടുകളിലേക്ക് അന്താരാഷ്ട്ര വിമാന സര്വീസുകള് ആരംഭിക്കുമെന്നും ആകാശ എയര്
പ്രതിവാര ഓഹരി നിര്ദേശം : 13 മുതല് 43% വരെ ആദായം നല്കാവുന്ന ഓഹരികള്
എയു സ്മോള് ഫിനാന്സ്, ടിടികെ പ്രസ്റ്റീജ്, വിനതി ഓര്ഗാനിക്സ്, ഗോദ്റെജ് കണ്സ്യൂമര് പ്രോഡക്ട്സ് എന്നിവയുടെ...
ശ്രീകാന്ത് റിലയന്സ് ഇന്ഡസ്ട്രീസിന്റെ പുതിയ സിഎഫ്ഒ
നിലവില് കമ്പനിയുടെ ജോയിന്റ് സിഎഫ്ഒയാണ് അദ്ദേഹം
നൈകയിലെ അഞ്ച് മുതിര്ന്ന ഉദ്യോഗസ്ഥര് രാജിവച്ചു
ടാറ്റ ഗ്രൂപ്പും റിലയന്സും പോലുള്ള വന്കിട കമ്പനികളിന് നിന്നും ശക്തമായ മത്സരം നേരിടുന്ന കമ്പനിയാണ് 1600 കോടി ഡോളര്...
ചെലവ് കൂടി, വില്പന ഇടിഞ്ഞു; ചെറുകിട സംരംഭങ്ങളുടെ ആത്മവിശ്വാസം കുറഞ്ഞു
ആഗോള സമ്പദ് വ്യവസ്ഥയില് ഉണ്ടായ അനിശ്ചിതത്വങ്ങളാണ് ഇതിന് കാരണമായതെന്ന് സര്വേ പറയുന്നു
5ജി പോര് മുറുകുന്നു, 500 പട്ടണങ്ങളില് സേവനവുമായി ഭാരതി എയര്ടെല്
രാജ്യത്താകെ 900ലേറെ പട്ടണങ്ങള് 5ജിയുടെ കീഴില്
ദേശീയപാത: ഭൂമി ഏറ്റെടുക്കാന് 805 കോടി അനുവദിച്ചു
തുക സംസ്ഥാനത്തെ രണ്ട് പ്രധാന പദ്ധതികളായ കോഴിക്കോട് മലാപ്പറമ്പ് - പുതുപ്പാടി, ഇടുക്കി അടിമാലി - കുമളി റോഡുകളുടെ...
മാരുതി സുസുക്കിയും വില വര്ധിപ്പിക്കുന്നു
ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, ഹീറോ മോട്ടോകോര്പ്പ് ലിമിറ്റഡ് തുടങ്ങിയ ചില വാഹന കമ്പനികളും 2023 ഏപ്രില് മുതല് എല്ലാ...
മണ്ണിലലിയുന്ന പേപ്പര്കപ്പുമായി ലീത പാക്ക്
കയറ്റുമതിയിലെ നേട്ടം ആഭ്യന്തര വിപണിയിലും ആവര്ത്തിക്കുക ലക്ഷ്യം