News & Views - Page 2
ദുബായ് വിസിറ്റ് വിസക്ക് ഈ രണ്ട് രേഖകള്‍ നിര്‍ബന്ധം! പുതിയ മാറ്റം; കുടുങ്ങിയത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്
ദുബായിലേക്കുള്ള വിസിറ്റ് വിസ സേവനങ്ങള്‍ പല ട്രാവല്‍ ഏജന്റുമാരും താത്കാലികമായി നിറുത്തിവച്ചിരിക്കുയാണ്
യു.എസില്‍ പോയത് ബേബി സിറ്റിങ്ങിനോ! ജോലിയില്ലാതെ, കുട്ടികളെ നോക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
വിപണിയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമായാതാണ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്
മസ്കിന്റെ എക്സിന് ഇരുട്ടടിയായി ബ്ലുസ്കൈ; ഉപയോക്താക്കള്‍ കൂട്ടത്തോടെ ഒഴുകാന്‍ കാരണമെന്ത്?
എക്സ് വിടുന്നവരാണ് പ്രധാനമായും ബ്ലൂസ്കൈയിലേക്ക് എത്തുന്നത്. മസ്കിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണിത്
അദാനി നിയമലംഘനം നടത്തിയോ? സെബി അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്
പ്രാഥമിക അന്വേഷണത്തിന് ശേഷം ഔദ്യോഗിക അന്വേഷണത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്
പമ്പയില്‍ നിന്നുള്ള മടക്ക ടിക്കറ്റിന് കാലാവധി 24 മണിക്കൂര്‍; പുതിയ സൗകര്യം ഏര്‍പ്പെടുത്തി കെ.എസ്.ആര്.ടി.സി
തിരക്കും ക്യൂവും കാരണം നിരവധി പേര്‍ക്ക് റിട്ടേണ്‍ ടിക്കറ്റ് എടുത്ത ബസുകൾ നഷ്ടപ്പെടാറുണ്ട്
കിറ്റെക്സ് ഗാര്‍മെന്റ്സ് ബോണസ് ഓഹരി പ്രഖ്യാപിച്ചു, നിക്ഷേപകര്‍ക്ക് സന്തോഷിക്കാം, ഒന്നിന് രണ്ട് ഓഹരി സൗജന്യം
2017ലാണ് ഇതിനു മുമ്പ് കമ്പനി ബോണസ് ഓഹരി അനുവദിച്ചത്
ടൈക്കോണ്‍ കേരള സംരംഭക സമ്മേളനം ഡിസംബറില്‍ കൊച്ചിയില്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50ലധികം പ്രഭാഷകരും 100ലധികം നിക്ഷേപകരും പങ്കെടുക്കും
ഇന്ത്യയുമായി നിലപാട് മയപ്പെടുത്തി കാനഡ, ഇന്ത്യയിലേക്കുളള യാത്രക്കാര്‍ക്ക് അധിക സ്ക്രീനിംഗ് വേണ്ട, മാധ്യമ റിപ്പോര്‍ട്ട് തളളി ട്രൂഡോ സര്‍ക്കാര്‍
സുരക്ഷാ കാരണങ്ങളാൽ കോൺസുലർ ക്യാമ്പുകൾ റദ്ദാക്കി
ഓഹരി നേട്ടത്തിലേക്കു കയറിയെങ്കിലും കുരുക്ക് അഴിയാതെ അദാനി; വിദേശ വായ്പക്ക് ബുദ്ധിമുട്ടും, പ്രധാന പദ്ധതികള്‍ക്ക് പ്രതിസന്ധി
അദാനി ഗ്രൂപ്പിന് അനിശ്ചിതാവസ്ഥയുണ്ടാക്കി യു.എസ് കേസ്; വിദേശ ഏജന്‍സികളുടെ നിലപാട് നിര്‍ണായകം
പരിസ്ഥിതി സൗഹൃദ വ്യവസായം; മാതൃകയായി തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന് സമ്മിറ്റ്
നോര്‍ത്താംപ്സ് ഇ.എന്‍.വി സൊലൂഷന്‍സിനും സി.ജി.എച്ച് എര്‍ത്ത് ഗ്രൂപ്പിനും അവാര്‍ഡ്
നിരക്ക് വര്‍ധന വരുത്തിയ വിന! സ്വകാര്യ കമ്പനികളെ തോല്പിച്ച് ബി.എസ്.എന്‍.എല്‍
കേരളത്തിലും ഉപയോക്താക്കളെ വാരിക്കൂട്ടി ബി.എസ്.എന്‍.എല്‍
ചരക്ക് പിടിച്ചുവയ്ക്കല്‍ നീക്കം ഫലംകാണുന്നു; റബര്‍ വിലയില്‍ ഉണര്‍വ്, വിപണിയില്‍ ലഭ്യതക്കുറവ്
വിപണിയില്‍ റബര്‍ ലഭ്യത കുറഞ്ഞു വരികയാണ്, ഡിസംബറില്‍ വില കൂടാന്‍ ഇത് കാരണമാകും