You Searched For "adani group"
ശ്രീലങ്കയില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപം, കരാര്‍ ഒപ്പുവെച്ചിട്ടില്ലെന്ന് അദാനി
520 മെഗാവാട്ട് ശേഷിയുള്ള പദ്ധതികള്‍ക്കുള്ള അനുമതിയാണ് അദാനി ഗ്രീനിന് ശ്രീലങ്ക നല്‍കിയത്
വീണ്ടും ഏറ്റെടുക്കലുമായി അദാനി ഗ്രൂപ്പ്; ഇത്തവണ ലോജിസ്റ്റിക്സ് മേഖലയില്‍
835 കോടി രൂപയുടെ ഏറ്റെടുക്കലാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡ് നടത്തിയിരിക്കുന്നത്
പുതിയ നീക്കവുമായി ഗൗതം അദാനി; നിക്ഷേപിക്കുന്നത് 5.2 ബില്യണ്‍ ഡോളര്‍
ഒഡീഷയിലാണ് അദാനി എന്റപ്രൈസസിന്റെ കീഴില്‍ പദ്ധതിയൊരുങ്ങുന്നത്
3,110 കോടിയുടെ ഏറ്റെടുക്കലുമായി അദാനി ഗ്രൂപ്പ്
അദാനി റോഡ് ട്രാന്‍സ്പോര്‍ട്ടിന് കീഴിലാണ് ഏറ്റെടുക്കല്‍
അദാനി പവര്‍; വരുമാനം ഉയര്‍ന്നത് 109 ശതമാനം, അറ്റാദായം 4,780 കോടി
13,723 കോടി രൂപയാണ് കമ്പനിയുടെ വരുമാനം
അദാനി ഗ്രീന്‍; അറ്റാദായത്തില്‍ 2.28 ശതമാനം ഇടിവ്, വരുമാനം ഉയര്‍ന്നു
കമ്പനിയുടെ ആകെ ശേഷി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനം ഉയര്‍ന്ന് 5,800 മെഗാവാട്ടില്‍ എത്തി
റിലയന്‍സിന്റെ 5ജി ലേലം, മുടക്കിയത് 88,078 കോടി
150,173 കോടി രൂപ സ്പെക്ട്രം ലേലത്തിലൂടെ കേന്ദ്രത്തിന് ലഭിക്കും. ഈ തുകയുടെ 58.65 ശതമാനവും ജിയോയില്‍ നിന്ന്
5ജി സ്പെക്ട്രം ലേലം അവസാനിച്ചു; തുക 1.50 ലക്ഷം കോടിക്ക് മുകളില്‍
ജൂലൈ 26ന് ആരംഭിച്ച ലേലം ഏഴുദിവസമാണ് നീണ്ടത്
അറിഞ്ഞോ? മറ്റൊരു അദാനി കമ്പനി കൂടി ഓഹരി വിപണിയിലേക്ക്!
പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 1,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്
5G ലേലം; ആദ്യ ദിനം കടന്നത് 1.45 ലക്ഷം കോടി രൂപ
2015ലെ സ്പെക്ട്രം ലേലത്തില്‍ ലഭിച്ച 1.13 ലക്ഷം കോടി രൂപ ലഭിച്ചതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന തുക
വീണ്ടും അദാനി, നിക്ഷേപിക്കാനൊരുങ്ങുന്നത് 70 ബില്യണ്‍ ഡോളര്‍
ഗ്രീന്‍ എനര്‍ജി, ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗങ്ങളിലാണ് ഗൗതം അദാനിയുടെ പുതിയ നിക്ഷേപം
'ബില്‍ ഗേറ്റ്സിനെ കടത്തിവെട്ടാനാകുമോ സക്കീര്‍ ഭായിക്ക്?', ഇതാ ഓരോ മണിക്കൂറും 83 കോടി രൂപ വരുമാനം നേടി മുന്നില്‍ അദാനി!
ഓരോ മണിക്കൂറും കോടികള്‍ നേടി, ഒറ്റ പാദത്തില്‍ 12 ബില്യന്‍ ഡോളര്‍ ആസ്തി വര്‍ധിപ്പിക്കല്‍