You Searched For "adani power"
അദാനി എന്റര്‍പ്രൈസസിന്റ രണ്ടാം പാദ ലാഭം പാതിയോളം കുറഞ്ഞു: വരുമാനത്തിലും 41 ശതമാനം കുറവ്
കല്‍ക്കരി വ്യാപാര ബിസിനസിലെ മോശം പ്രകടനമാണ് ലാഭത്തെ ബാധിച്ചത്
അദാനി പവറില്‍ ₹8,000 കോടി നിക്ഷേപിച്ചത് 'ഒറ്റയാന്' കമ്പനി; ബിനാമിയെന്ന് സംശയം
ജെ.പി.സി അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്
അദാനി കുടുംബം വീണ്ടും ഓഹരി വിറ്റഴിച്ചു, ഇത്തവണ ₹9,000 കോടിക്ക്
ഓഹരി വിപണിയില്‍ നടന്നിട്ടുള്ള ഏറ്റവു വലിയ സിംഗിള്‍ ബയര്‍-സിംഗിള്‍ സെല്ലര്‍ ഇടപാടാണിത്
അദാനിക്കുതിപ്പ് വീണ്ടും; സെന്‍സെക്സിന് ആലസ്യം
നിഫ്റ്റിയും നിര്‍ജീവം; ജ്യോതി ലാബ്സ് കുതിച്ചു, ധനലക്ഷ്മി ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും നഷ്ടത്തില്‍
അദാനി പവറിന്റെ ലാഭത്തില്‍ 96 ശതമാനം ഇടിവ്, അറ്റാദായം ഉയര്‍ത്തി വില്‍മാര്‍
അദാനി പവര്‍ ഓഹരികള്‍ ഇന്നും ലോവര്‍ സര്‍ക്യൂട്ടിലാണ്
ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാന്‍ അദാനി
കഴിഞ്ഞദിവസം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി അദാനി കൂടിക്കാഴ്ച നടത്തിയിരുന്നു
7,017 കോടിയുടെ ഏറ്റെടുക്കലുമായി ഈ അദാനി കമ്പനി
ദൈനിക് ഭാസ്കര്‍ ഗ്രൂപ്പിന് കീഴിലുള്ള പ്ലാന്റുകളാണ് ഏറ്റെടുക്കുന്നത്
വിപണിയില്‍ പവര്‍ കാട്ടി അദാനി കമ്പനി, ആറ് മാസത്തിനിടെ സമ്മാനിച്ചത് 237 ശതമാനം നേട്ടം
ഒരു വര്‍ഷത്തിനിടെ 422 ശതമാനം കുതിപ്പാണ് ഓഹരി വിലയിലുണ്ടായത്
അദാനി പവറിന് പിന്നാലെ വില്‍മറും ഒരു ട്രില്യണ്‍ ക്ലബില്‍
വിപണി മൂലധനത്തില്‍ ഏറ്റവും മുന്നിലുള്ള 50 കമ്പനികളുടെ പട്ടികയിലും കമ്പനി ഇടം നേടി
ഒരു ട്രില്യണ്‍ ക്ലബില്‍ കയറി അദാനിയുടെ ഈ കമ്പനിയും
ഒരു ട്രില്യണ്‍ (ലക്ഷം കോടി) വിപണി മൂലധനം നേടുന്ന ആറാമത്തെ അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി പവര്‍ ലിമിറ്റഡ്
ഏറ്റവും മൂല്യമുള്ള 50 കമ്പനികളുടെ പട്ടികയില്‍ ഇടം നേടി ഈ അദാനി കമ്പനിയും
ഒരു മാസത്തിനിടെ 99 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്
ബിഎസ്ഇ പവര്‍ സൂചിക 14 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍, അതിവേഗം മുന്നേറി അദാനി പവര്‍
എട്ട് ട്രേഡിംഗ് ദിവസങ്ങളിലായി 64 ശതമാനം കുതിപ്പാണ് അദാനി പവറിന്റെ ഓഹരി വിലയിലുണ്ടായത്