You Searched For "Airtel"
5ജി സ്പെക്ട്രം; നാല് വര്‍ഷത്തെ തുക ഒന്നിച്ചടച്ച് എയര്‍ടെല്‍
8,312.4 കോടി രൂപയാണ് ടെലികോം വകുപ്പിന് എയര്‍ടെല്‍ നല്‍കിയത്
എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ 466 % വളര്‍ച്ച, ഒരു ഉപഭോക്താവില്‍ നിന്ന് 183 രൂപ
വരുമാനം 22 ശതമാനം ഉയര്‍ന്ന് 32,805 കോടിയിലെത്തി
5ജിയുമായി ആദ്യം എത്തുന്നത് എയര്‍ടെല്‍, സേവനം ഓഗസ്റ്റില്‍ തന്നെ ആരംഭിക്കും
ഓഗസ്റ്റ് 15ന് 5ജി സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ആയിരിക്കും എയര്‍ടെല്‍ ശ്രമിക്കുക
റിലയന്‍സ് ജിയോ 5ജി ജനുവരിയില്‍ : ഈ 9 നഗരങ്ങളില്‍ ആദ്യം എത്തിയേക്കും
വോഡാഫോണ്‍ ഐഡിയ നേടിയ സ്പെക്ട്രം 5ജി സേവനങ്ങള്‍ നല്കാന് അപര്യാപ്തമാണെന്നും മേഖലയില്‍ ജിയോയും എയര്‍ടെല്ലും മാത്രമുള്ള...
റിലയന്‍സിന്റെ 5ജി ലേലം, മുടക്കിയത് 88,078 കോടി
150,173 കോടി രൂപ സ്പെക്ട്രം ലേലത്തിലൂടെ കേന്ദ്രത്തിന് ലഭിക്കും. ഈ തുകയുടെ 58.65 ശതമാനവും ജിയോയില്‍ നിന്ന്
5ജി സ്പെക്ട്രം ലേലം അവസാനിച്ചു; തുക 1.50 ലക്ഷം കോടിക്ക് മുകളില്‍
ജൂലൈ 26ന് ആരംഭിച്ച ലേലം ഏഴുദിവസമാണ് നീണ്ടത്
5ജി സ്പെക്ട്രം ലേലം നാലാം ദിവസത്തിലേക്ക്, 1.49 കോടിയുടെ ബിഡുകള്‍
16 റൗണ്ടുകളാണ് ഇതുവരെ പൂര്‍ത്തിയായത്
5G ലേലം; ആദ്യ ദിനം കടന്നത് 1.45 ലക്ഷം കോടി രൂപ
2015ലെ സ്പെക്ട്രം ലേലത്തില്‍ ലഭിച്ച 1.13 ലക്ഷം കോടി രൂപ ലഭിച്ചതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന തുക
ഇത്തവണ വലിയ കളികള്‍ക്ക് അദാനി ഇല്ല, 5ജിയില്‍ നേട്ടമുണ്ടാക്കാന്‍ റിലയന്‍സ്
സ്പെക്ട്രം ലേലത്തിന് മുന്നോടിയായി ഏറ്റവും ഉയര്‍ന്ന തുക ഇഎംഡിയായി നല്കി റിലയന്‍സ് ജിയോ
'ഡ്യുവോപൊളിക്ക്' തടയിടുമോ, ഗുജറാത്തില്‍ 5ജി സേവനങ്ങള്‍ നല്കാന് അദാനിക്കും അനുമതി
നീക്കം എന്റര്‍പ്രൈസ് 5ജി രംഗത്തെ മത്സരം ഉയര്‍ത്തുമെന്നും ഭാവിയില്‍ ടെലികോം സേവനങ്ങള്‍ വ്യാപകമായി നല്‍കാനുള്ള അവസരമാണ്...
5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ അദാനിയും, ലക്ഷ്യം സ്വകാര്യ നെറ്റ്വര്‍ക്ക്
യുണിഫൈഡ് ലൈസന്‍സ് നേടിയാല്‍ അദാനിക്ക് ടെലികോം സേവനങ്ങളും നല്‍കാനാവും
വീണ്ടും നഷ്ടവുമായി ജിയോ, 1.59 മില്യണ്‍ വരിക്കാരെ നേടി എയര്‍ടെല്‍
3.66 മില്യണ്‍ വരിക്കാരെയാണ് ജിയോയ്ക്ക് ഫെബ്രുവരിയില്‍ നഷ്മായത്