You Searched For "Auto Sales"
വാഹന വിപണിക്ക് സന്തോഷ വര്‍ഷം: വിറ്റഴിഞ്ഞത് 2.21 കോടി പുത്തന്‍ വണ്ടികള്‍
2022-23ല്‍ എല്ലാ വാഹന ശ്രേണികളും കുറിച്ചത് നേട്ടം, വില്പനയില് മുന്നില്‍ ഹീറോയും മാരുതിയും
വരുന്നത് വലിയ ഉത്സവങ്ങള്‍, മാര്‍ച്ചില്‍ വാഹന വില്‍പ്പന വര്‍ധിച്ചേക്കും
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമാണ് ഇതെന്നതും വാഹന വില്‍പ്പന കൂട്ടാന്‍ സാധ്യതയുണ്ടെന്ന് എഫ്എഡിഎ
രാജ്യത്ത് വാഹന വില്‍പ്പന 14% ഉയര്‍ന്നു
കാറുകളുടെ രജിസ്ട്രേഷന് കഴിഞ്ഞ മാസം 22% വര്‍ധിച്ചു
ചിപ്പ് ക്ഷാമത്തിന് നേരിയ ആശ്വാസം, പാസഞ്ചര്‍ വാഹന വില്‍പ്പന കുത്തനെ ഉയര്‍ന്നു
മഹീന്ദ്രയുടെ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 33 ശതമാനമാണ് ഉയര്‍ന്നത്
വില്‍പ്പന ഉയര്‍ന്നു, ഓഹരി വിപണിയിലും കുതിച്ച് ടാറ്റ മോട്ടോഴ്സ്
6.77 ശതമാനം നേട്ടത്തോടെ 480.05 രൂപയിലാണ് ടാറ്റ മോട്ടോഴ്സ് ഓഹരി വിപണിയില്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്
മെയ്ഡ് ഇന്‍ ഇന്ത്യ കാറില്‍ നാഴികക്കല്ല് പിന്നിട്ട് നിസാന്‍
2010 ലാണ് നിസാന്‍ മോട്ടോര്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചത്
ഒരു മോഡലിന്റെ മാത്രം വില വര്‍ധിപ്പിച്ച് മാരുതി, കാരണമിതാണ്
മോഡലിന്റെ വില 6,000 രൂപയാണ് നിര്‍മാതാക്കള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്
പ്രിയം ലക്ഷ്വറി വാഹനങ്ങളോട്, വില്‍പ്പന കുത്തനെ ഉയര്‍ന്നു
2022 വര്‍ഷത്തെ ആദ്യപകുതിയിലെ ലക്ഷ്വറി വാഹനങ്ങളുടെ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു
40 ശതമാനം വര്‍ധന, ജൂണിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ വന്‍ കുതിപ്പ്
വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ മാസം 89 ശതമാനം വര്‍ധിച്ചു
ഈ ഓട്ടോ ഭീമന്റെ സെയ്ല്‍സ് ഉയര്‍ന്നത് 101 ശതമാനം
ആഭ്യന്തര വിപണി വില്‍പ്പന 82 ശതമാനം ഉയര്‍ന്നു.
വില വര്‍ധനവൊന്നും പ്രശ്നമല്ല; രാജ്യത്തെ വാഹന വില്‍പ്പന ഉയരുന്നു
അതേ സമയം തീപിടുത്ത വാര്‍ത്തകളെ തുടര്‍ന്ന് ഇലക്ട്രിക് സ്കൂട്ടര്‍ ബുക്കിംഗ് ഇടിഞ്ഞു
പ്രിയമേറുന്നു, വില്‍പ്പനയില്‍ രണ്ട് മടങ്ങ് വര്‍ധനവുമായി വാഹന നിര്‍മാതാക്കള്‍
4,008 യൂണിറ്റുകളാണ് മെയ് മാസത്തില്‍ കമ്പനി വിറ്റഴിച്ചത്