Initial Public Offering
ടാറ്റാ ടെക്നോളജീസും ഓഹരി വിപണിയിലേക്ക്
ടാറ്റയില്‍ നിന്ന് രണ്ട് ദശാബ്ദത്തിന് ശേഷം വീണ്ടുമൊരു ഐ.പി.ഒ
ദിവ്ഗി ടോര്‍ക്ക്ട്രാന്‍സ്ഫര്‍ സിസ്റ്റംസ് ഐപിഒ മാര്‍ച്ച് ഒന്നിന്
അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 560 രൂപ മുതല്‍ 590 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്
2300 കോടിയുടെ ഐപിഒ പിന്‍വലിച്ച് ജോയ് ആലുക്കാസ്
പിന്മാറ്റത്തിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല
രാജ്യത്തെ ഏറ്റവും വലിയ ഡ്രോണ്‍ കമ്പനി ഓഹരി വിപണിയിലേക്ക്
ക്വാല്‍കോം, ഇന്‍ഫോസിസ്, ഫ്ലോറിന്‍ട്രീ ക്യാപിറ്റല്‍ പാര്‍ട്ട്ണേഴ്സ് തുടങ്ങിയവയ്ക്ക് നിക്ഷേപമുള്ള സ്ഥാപനമാണ്
അഞ്ച് കമ്പനികളുടെ ഐപിഒ നടത്താന്‍ പദ്ധതിയിട്ട് അദാനി
വിഭജനത്തിന് മുമ്പ് ബിസിനസുകള്‍ അടിസ്ഥാന കാര്യങ്ങളില്‍ പ്രാപ്തി നേടണം
രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി ഓഹരി വിപണിയിലേക്ക്
അടുത്ത സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലാവും ഐപിഒ
സിയന്റ് ഡിഎല്‍എം ലിമിറ്റഡ് ഐപിഒയ്ക്ക്; കരട് രേഖ സമര്‍പ്പിച്ചു
സിയന്റ് ഡിഎല്‍എമ്മിന് ഹൈദരാബാദ്, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി 229,061 ചതുരശ്ര അടി മാനുഫാക്ചറിങ് സംവിധാനമുണ്ട്
മാമഎര്‍ത്ത് ഐപിഒ; വിപണി മൂല്യം കണക്കാക്കിയിട്ടില്ലെന്ന് ഗസല്‍ അലഗ്
ഐപിഒയിലൂടെ കമ്പനി 2,4000 കോടി രൂപയോളം ലക്ഷ്യമിടുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.
മാമഎര്‍ത്ത് ഐപിഒ ഉയര്‍ത്തുന്ന ചോദ്യം
ഐപിഒയിലൂടെ ലക്ഷ്യമിടുന്ന തുകയാണ് വ്യാപകമായ വിമര്‍ശനങ്ങള്‍ കമ്പനിക്കെതിരെ ഉയരാന്‍ കാരണം
ഓയോയുടെ ഐപിഒ രേഖകള്‍ അപൂര്‍ണ്ണം; വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സെബി
2023 ഏപ്രില്‍-ജൂലൈയ്ക്കിടയില്‍ ഐപിഒ ആരംഭിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്
സാഹ് പോളിമേഴ്സ് ഐപിഒ, അറിയേണ്ടതെല്ലാം
61-65 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്
നഷ്ടത്തില്‍ ലിസ്റ്റ് ചെയ്ത് ഈ ഓട്ടോമൊബൈല്‍ കമ്പനി ഓഹരികള്‍
9.85 ശതമാനം ഇടിവാണ് ഓഹരി വിലയിലുണ്ടായത്