You Searched For "Jeff Bezos"
60 കോടിക്ക് ബഹിരാകാശ യാത്ര ടിക്കറ്റ് സ്വന്തമാക്കി, യാത്ര ചെയ്യാനല്ല അധ്യാപകന് നല്കാന്
ജെഫ് ബസോസിന്റെ ബ്ലൂ ഒര്‍ജിന്റെ ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റിലാണ് യാത്ര
കോവിഡൊന്നും ഒരു പ്രശ്നമേയല്ല, വരുമാനം ഇരട്ടിയോളം ഉയര്‍ത്തിയ 10 ശതകോടീശ്വരന്മാര് ഇവരാണ്
10 പേരും ചേര്‍ന്ന് ഇക്കാലയളവില്‍ ഒരു ദിവസം സമ്പാദിച്ചത് 1.3 ബില്യണ്‍ ഡോളറാണ്
വര്‍ക്ക് ഫ്രം ബഹിരാകാശം; ബെസോസിന്റെ വ്യവസായ പാര്‍ക്ക് വരുന്നു
32,000 sq ft വ്യവസായ പാര്‍ക്കില്‍ ഹോട്ടല്‍ മുതല്‍ സിനിമാ ചിത്രീകരണത്തിനുള്ള സൗകര്യങ്ങള്‍ വരെ ഉണ്ടാകും.
വാക്ക് പാലിച്ച് ബെസോസ്! സംഭാവനകള്‍ക്ക് ശേഷം ഓഹരികൈമാറ്റത്തിലൂടെ 170 ദശലക്ഷം ഡോളര്‍ സമാഹരിച്ചു
ബഹിരാകാശയാത്രയ്ക്ക് ശേഷം നല്‍കാമെന്നേറ്റ സംഭാവനകള്‍ ഒന്നൊന്നായി നിര്‍വഹിച്ച് ബെസോസ്.
ജെഫ് ബെസോസിനെ കടത്തിവെട്ടി ലോകത്തിന്റെ നെറുകയില്‍ ഈ 72 കാരനെത്തിയതെങ്ങനെ ?
ലൂയി വടോണ്‍ ബ്രാന്‍ഡ് ഉടമയായ ബെര്‍ണാര്‍ഡ് അര്‍ണോള്‍ട്ടിന്റെ അസാധാരണ ജീവിതം കാണാം, അദ്ദേഹത്തിന്റെ വിജയപാഠങ്ങള്‍...
ലോകത്തിലെ ഏറ്റവും വലിയ 10 സമ്പന്നര്‍ ഇവരാണ്
ജെഫ് ബോസോസ് തന്നെ ഒന്നാമത്
ജീവിതത്തിലും ബിസിനസിലും പിന്തുടരാം ജെഫ് ബെസോസിന്റെ 3 വിജയമന്ത്രങ്ങള്‍
ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങും മുമ്പ് ഇന്ന് ആമസോണ്‍ സിഇഓ സ്ഥാനമൊഴിഞ്ഞ ജെഫ് ബെസോസ് കാത്തു സൂക്ഷിച്ചിരുന്നത് വ്യത്യസ്തമായ...
ജെഫ് ബെസോസ് പറക്കുന്നു, അഞ്ചാം വയസിലെ സ്വപ്നം സഫലമാക്കാന്‍
ജൂലൈ 20 നാണ് ജെഫ് ബെസോസിനെയും സഹോദരന് മാര്‍ക് ബെസോസിനെയും വഹിച്ചുള്ള പേടകം ബഹിരാകാശത്തേക്ക് പറക്കുന്നത്
ബഹിരാകാശത്തേക്ക് ടൂര്‍ പോകണോ? ആദ്യ സീറ്റിന് വില 20 കോടി കടന്നു
ടിക്കറ്റിനുള്ള ലേലം ജൂണ്‍ 12നാണ് അവസാനിക്കുക
ജീവിതത്തിലും ബിസിനസിലും വിജയിക്കാന്‍ ഈ ഒരൊറ്റ കാര്യം മാത്രം മതി! ജെഫ് ബെസോസ് പറയുന്നു;
ആമസോണ്‍ സിഇഒ എന്ന നിലയില്‍ ഓഹരിയുടമകള്‍ക്ക് അവസാനമായി അയച്ച കത്തില്‍ വലിയൊരു സത്യം വെളിപ്പെടുത്തി ജെഫ് ബെസോസ്
ഇലോണ്‍ മസ്കിനെയും ജെഫ് ബെസോസിനെയും കടത്തി വെട്ടി ഗൗതം അദാനി!
ഈ വര്‍ഷം ഗൗതം അദാനിയുടെ സമ്പത്തിലുണ്ടായ വര്‍ധന ബെസോസിനും മസ്കിനും ഉണ്ടായതിനേക്കാളേറെ
ടെസ്ലയുടെ ഓഹരി ഇടിഞ്ഞപ്പോള്‍ വീണ്ടും ഒന്നാമനായി ജെഫ് ബെസോസ്
2017 മുതല്‍ ലോകത്തിലെ ശതകോടീശ്വരന്മാരില് ഒന്നാം സ്ഥാനം നേടിയിരുന്ന ജെഫ് ബെസോസിനെ കഴിഞ്ഞമാസമാണ് ഇലോണ്‍ മസ്ക്...