You Searched For "adani group"
അദാനി ഗ്രൂപ്പിന്റെ നഷ്ടം 10,000 കോടി ഡോളറിലേക്ക്
അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ ഇന്ന് 10 ശതമാനത്തോളം ആണ് ഇടിഞ്ഞത്
ഓഹരി വിപണിയെ വലിച്ചു താഴ്ത്തി അദാനി ഗ്രൂപ്പ് കമ്പനികൾ
അദാനി ഗ്രൂപ്പിലെ നിക്ഷേപം സംബന്ധിച്ചു ബാങ്കുകളോട് റിസർവ് ബാങ്ക് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഷുറൻസ് ഓഹരികളും...
ബോണ്ടുകളുടെ വില ഇടിയല്‍, അദാനി ഗ്രൂപ്പിലെ പ്രതിസന്ധി രൂക്ഷമാവുന്നു
ക്രെഡിറ്റ് സ്വീസിന് പിന്നാലെ സിറ്റിഗ്രൂപ്പും അദാനി ബോണ്ടുകളില്‍ വായ്പ നല്‍കുന്നത് അവസാനിപ്പിച്ചു. ബോണ്ടുകളിലൂടെ എടുത്ത...
ഓഹരി വിപണിയില്‍ അദാനിക്ക് തിരിച്ചടി
അദാനി ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളും നഷ്ടത്തില്‍. എഫ്പിഒയ്ക്ക് പിന്നാലെ അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ 28...
അദാനി കമ്പനികളിലെ നിക്ഷേപം: വിശദീകരണവുമായി എല്‍ഐസി
ഇന്ന് അദാനി കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടിയോളമാണ് ഇടിഞ്ഞത്.
'തട്ടിപ്പിനെ ദേശീയതകൊണ്ട് മറയ്ക്കാനാവില്ല', അദാനിക്ക് ഹിന്‍ഡന്‍ബര്‍ഗിന്റെ മറുപടി
413 പേജുള്ള മറുപടിയില്‍ ഞങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ 30 പേജുകളില്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു. ഗൗതം...
അദാനി എന്റര്‍പ്രൈസസ് എഫ് പി ഒ: ആദ്യദിനം മോശം പ്രതികരണം
എഫ് പി ഒയെക്കുറിച്ച് വിപണിയിൽ ആശങ്കകൾ
അദാനി ഓഹരികളുടെ ഇന്നത്തെ നഷ്ടം 3.4 ലക്ഷം കോടി
രണ്ട് വ്യാപാര ദിവസങ്ങള്‍ക്കിടെ ഏകദേശം 4.2 ലക്ഷം കോടിയുടെ ഇടിവാണ് വിപണി മൂല്യത്തില്‍ ഉണ്ടായത്. ഫോബ്സ് ശതകോടീശ്വര...
ഹിന്‍ഡന്‍ബര്‍ഗിന്റെ 88 ചോദ്യങ്ങള്‍, ആരോപണം തള്ളി അദാനി ഗ്രൂപ്പ്
അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് റിപ്പോര്‍ട്ടെന്നാണ് ആരോപണം. ...
അദാനി ഓഹരികള്‍ ഇടിയുന്നതിന്റെ കാരണങ്ങള്‍
ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടും അദാനിക്ക് തിരിച്ചടിയായി. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി...
വനിതാ ഐപിഎല്ലില്‍ ടീമിനെ സ്വന്തമാക്കാന്‍ അദാനിയും
ഐപിഎല്‍ ടീമുകള്‍ക്കൊപ്പം ബിസിനസ് ഗ്രൂപ്പുകളും ലേലത്തിന് എത്തുന്നത് ബിസിസിഐയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്
അഞ്ച് കമ്പനികളുടെ ഐപിഒ നടത്താന്‍ പദ്ധതിയിട്ട് അദാനി
വിഭജനത്തിന് മുമ്പ് ബിസിനസുകള്‍ അടിസ്ഥാന കാര്യങ്ങളില്‍ പ്രാപ്തി നേടണം