You Searched For "adani group"
ആകാശവും കൈയെത്തി പിടിക്കാന്‍ അദാനി; നിര്‍ണായക കൂടിക്കാഴ്ച്ച, നീക്കങ്ങള്‍ ഇങ്ങനെ
ബിസിനസ് ജെറ്റ്, എയര്‍ക്രാഫ്റ്റ് എന്നിവ നിര്‍മിക്കുന്ന മുന്‍നിര കമ്പനികളിലൊന്നാണ് കാനഡ ആസ്ഥാനമായ ബോംബാര്ഡിയെര്
ഒരു കമ്പനിയില്‍ കൂടി അദാനി 'കൈവെച്ചു'! 5,888 കോടിയുടെ വമ്പന്‍ ഇടപാടിന് പിന്നിലെ ലക്ഷ്യങ്ങള്‍ ഇവയാണ്
ഐ.ടി.ഡി സിമന്റേഷന് ഓഹരികള്‍ക്ക് വലിയ കുതിപ്പ്
വീണ്ടും ഹിന്‍ഡെന്‍ബെര്‍ഗ്; അദാനിയുടെ 2,600 കോടി സ്വിസ് ബാങ്കുകാര് മരവിപ്പിച്ചെന്ന് ആരോപണം, നിഷേധിച്ച് അദാനി
കള്ളപ്പണം വെളുപ്പിക്കല്‍, നിക്ഷേപങ്ങളിലെ തിരിമറി എന്നീ ആരോപണങ്ങളിലെ അന്വേഷണത്തിന്റെ ഭാഗമായി 2021ലാണ് പണം മരവിപ്പിച്ചത്
നെയ്റോബി വിമാനത്താവളം അദാനിക്ക് 30 വര്‍ഷ പാട്ടത്തിന്, ജീവനക്കാരുടെ പ്രക്ഷോഭം; സര്‍ക്കാര്‍ നീക്കം തടഞ്ഞ് കോടതി
തൊഴില്‍ നഷ്ടപ്പെടുമെന്ന് യൂണിയനുകള്‍, സമരം മൂലം വിമാന സര്‍വീസുകള്‍ മുടങ്ങി
വന്‍കിട ചിപ് നിര്‍മാണ പദ്ധതിക്ക് അദാനി-ഇസ്രായേല്‍ സഹകരണം; മഹാരാഷ്ട്രയില്‍ ₹ 84,000 കോടിയുടെ നിക്ഷേപം
അദാനി പുതിയൊരു നിക്ഷേപ മേഖലയിലേക്ക് കൂടി കടക്കുന്നു
25,000 തിരിച്ചു പിടിച്ചു നിഫ്റ്റി, ഐ.ടി ഓഹരികള്‍ കുതിപ്പില്‍, അദാനിക്ക് താഴ്ച; രൂപയ്ക്ക് നേട്ടം
ബാങ്ക്, ഫിനാന്‍സ് ഓഹരികള്‍ രാവിലെ 0.70 ശതമാനത്തിലധികം ഉയര്‍ന്നു
ജീവിതം തുറന്ന പുസ്തകം, ആർക്കും പരിശോധിക്കാം : വിശദീകരണവുമായി സെബി അധ്യക്ഷ
ആരോപണം പുറത്ത് വന്ന് മണിക്കൂറുകൾക്കകമാണ് വിശദീകരണം
83 കോടി രൂപയുടെ ആസ്തി, വൻകിട ഇക്വിറ്റി കമ്പനികളുടെ ഉപദേശകൻ ! ആരാണ് ഹിൻഡെൻബർഗ് റിപ്പോർട്ടിലുള്ള ധാവൽ ബുച്ച്?
ആരോപണങ്ങൾ നിഷേധിച്ച് മാധവി പുരി ബുച്ചും ധവാൽ ബുച്ചും
അദാനിയുടെ റിട്ടയര്‍മെന്റ് പ്ലാനില്‍ ട്വിസ്റ്റ്, തിരുത്തും വിശദീകരണവുമായി അദാനി ഗ്രൂപ്പ്
സമ്പത്തില്‍ ഏഷ്യയിലെ ഒന്നും ലോകത്ത് 11-ാം സ്ഥാനവുമാണ് അദാനിക്ക്
കൊച്ചിന് ഷിപ്പ്യാര്ഡിന് പുതിയ എതിരാളിയോ? കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവയ്ക്കാന്‍ അദാനി ഗ്രൂപ്പ്
വിവിധ രാജ്യങ്ങളിലെ കപ്പല്‍ നിര്‍മാണ ശാലകളെല്ലാം 2028വരെ ബുക്കിംഗ് ആയ അവസരം മുതലെടുത്താണ് അദാനിയുടെ നീക്കം
വില പെരുപ്പിച്ചുകാട്ടി കൽക്കരി വിൽപ്പന; അദാനി ഗ്രൂപ്പിനെതിരെ അന്വേഷണവുമായി തമിഴ്നാട് സര്‍ക്കാര്‍
ആരോപണം ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്റ് അന്റി കറപ്ഷന്‍ അന്വേഷിക്കും
സിമന്റ് ബിസിനസിലും രാജാവാകാന്‍ അദാനി: പ്രമുഖ ബ്രാന്‍ഡിനെ സ്വന്തമാക്കിയത് 10,000 കോടിക്ക്
25,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്