You Searched For "Airtel"
4ജി സേവനമെത്തിച്ച് ബി.എസ്.എന്‍.എല്‍, ചൂരല്‍ മലയില്‍ ആകെയുണ്ടായിരുന്ന മൊബൈല്‍ ടവറും കമ്പനിയുടേത്
ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി എയര്‍ടെല്ലും ജിയോയും വിയും
5ജി ഡാറ്റ ഉപയോഗിക്കാന്‍ ബൂസ്റ്റര്‍ പ്ലാനുകളുമായി എയര്‍ടെല്‍; 51 രൂപയില്‍ ആരംഭിക്കുന്നു
2ജിബി പ്രതിദിന ഡാറ്റയ്ക്ക് താഴെയുളള പ്ലാനുകളിൽ നിന്ന് അൺലിമിറ്റഡ് 5ജി ഒഴിവാക്കിയിരുന്നു
37.50 കോടി എയര്‍ടെല്‍ വരിക്കാരുടെ സ്വകാര്യ ഡാറ്റ ചോര്‍ന്നു? കമ്പനിയുടെ പ്രതികരണം ഇതാണ്
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി വില്പനക്കു വെച്ചുവെന്നാണ് വിവരം
മത്സരിച്ച് നിരക്ക് കൂട്ടല്‍ ; ജിയോക്ക് പിന്നാലെ എയര്‍ടെല്‍ - വര്‍ധന 21 ശതമാനം വരെ
കമ്പനികളുടെ ചോദ്യം: ദിവസം 10 രൂപയെങ്കിലും കിട്ടേണ്ടേ !
തിരഞ്ഞെടുപ്പ് കഴിഞ്ഞ പാടേ കൂട്ടി, മൊബൈല്‍ ചാര്‍ജ്
റീച്ചാര്‍ജിംഗ് ഷോക്കാകും: നിരക്ക് കൂട്ടി ജിയോ, പിന്നാലെ വോഡഫോണും എയര്‍ടെല്ലും
പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന് പണി കിട്ടിയപ്പോള്‍ നേട്ടം കൊയ്ത് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്
മൂന്നാം പാദത്തില്‍ പ്രതിമാസ ഇടപാട് നടത്തുന്ന ഉപയോക്താക്കളുടെ എണ്ണം 5.9 കോടിയായി
3ജി സേവനം അവസാനിപ്പിക്കാന്‍ വോഡഫോണ്‍ ഐഡിയ; 5ജി ആറ് മാസത്തിനകം എത്തും
2ജി, 3ജി സേവനങ്ങള്‍ നിറുത്തലാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ജിയോയും
5ജി സേവനം വൈകുന്നു: അദാനിക്കും വോഡഫോണിനും കേന്ദ്രത്തിന്റെ കാരണംകാണിക്കല്‍ നോട്ടീസ്
ഇരു കമ്പനികള്‍ക്കും കോടികളുടെ പിഴ ചുമത്താന്‍ സാധ്യത
ജിയോയും എയർടെല്ലും 5ജി സേവനങ്ങള്‍ക്ക് 10% അധിക നിരക്ക് ഈടാക്കിയേക്കും
അണ്‍ലിമിറ്റഡ് 5ജി ഡേറ്റാ പ്ലാനുകള്‍ പിന്‍വലിക്കാനും സാധ്യത
എയര്‍ടെല്‍ ഉഗാണ്ടയുടെ ഐ.പി.ഒ പൊളിഞ്ഞു; നിക്ഷേപകര്‍ക്കിഷ്ടം സര്‍ക്കാരിന്റെ ബോണ്ട്
റീട്ടെയില്‍ നിക്ഷേപകര്‍ വാങ്ങിയത് വെറും 0.3% ഓഹരി
ബ്രോഡ്ബാന്‍ഡിലും മുന്നേറി ജിയോ; തിരിച്ചുകയറാന്‍ ബി.എസ്.എന്‍.എല്‍
ജിയോയ്ക്കുള്ളത് ബി.എസ്.എന്‍.എല്ലിനേക്കാള്‍ ഇരട്ടിയോളം വരിക്കാര്‍
വൊഡാഫോണ്‍ ഐഡിയ: കേരളത്തില്‍ മുന്നില്‍, മറ്റിടങ്ങളില്‍ ക്ഷീണം
വൊഡാഫോണ്‍ മൂലധന ചെലവ് കുറയ്ക്കുന്നു, എല്ലാ സര്‍ക്കിളുകളിലും കടുത്ത മത്സരം