You Searched For "Auto Sales"
വണ്ടി വില കൂടുന്നു! ഹ്യുണ്ടായ് കാറുകള്‍ക്ക് അരലക്ഷം വരെ വര്‍ധന, നിര്‍ണായക തീരുമാനവുമായി മാരുതിയും
മറ്റ് വാഹന നിര്‍മാണ കമ്പനികളും അധികം വൈകാതെ നിരക്ക് വര്‍ധന പ്രഖ്യാപിക്കുമെന്നാണ് വിവരം
ഉത്സവകാലത്ത് വിറ്റത് 42.88 ലക്ഷം വാഹനങ്ങള്‍; എന്നിട്ടും വണ്ടി കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തി! എങ്ങനെ?
കഴിഞ്ഞ നാലാഴ്ചക്കിടെ ചില കമ്പനികളുടെ ഓഹരി വില 23 ശതമാനം വരെയാണ് ഇടിഞ്ഞത്
മലകയറാന്‍ പൊലീസ് മാമന് ഇനി മാരുതിക്കൂട്ട്, സ്റ്റേഷനില്‍ ചാര്‍ജെടുത്ത് ജിംനി
ജിംനിയുടെ ടോപ്പ് വേരിയന്റില്‍ പെട്ട ആല്‍ഫ മോഡലാണ് കേരള പൊലീസിന്റെ ഭാഗമായത്
ഉപയോഗം വല്ലപ്പോഴും, എന്നിട്ടും ഇന്ത്യാക്കാര്‍ക്ക് വണ്ടിയില്‍ ഇത് വേണം; പണമാക്കാന്‍ വിദേശ കമ്പനികളും
ആദ്യമൊക്കെ വലിയ എസ്.യു.വികളില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ ഫീച്ചര്‍ ഇന്ന് സെഡാന്, ഹാച്ച് ബാക്ക് പോലുള്ള ശ്രേണികളിലേക്കും...
വാഹന വിപണിക്ക് ഇതെന്തു പറ്റി? മാരുതിയും ഹ്യുണ്ടായിയും ഇഴയുന്നു, ഫാസ്റ്റ്ട്രാക്കില്‍ ടൊയോട്ട
തുടര്‍ച്ചയായ രണ്ടാം മാസമാണ് വില്‍പ്പന കുറയുന്നത്, കയറ്റുമതിയില്‍ വര്‍ധന
ഒറ്റച്ചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ച്; വരുന്നു മോനേ മാരുതിയുടെ കറണ്ട് വണ്ടി, പക്ഷേ ഒരു ട്വിസ്റ്റുണ്ട്
ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം
ഇന്ത്യന്‍ വാഹന വിപണിയ്ക്ക് ഇതെന്ത് പറ്റി ? ഉത്പാദനം വെട്ടിക്കുറച്ച് മാരുതി-സുസുക്കി
പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍
വാഹന വില്പനയില് കസറി കേരളം; ഏപ്രിലിൽ കുതിച്ചതും കിതച്ചതും ഈ കമ്പനികൾ
ഓട്ടോറിക്ഷ വില്പന കുറഞ്ഞു
മാരുതിയുടെ ബുക്കിംഗ് 'കുടിശിക' രണ്ടുലക്ഷം കവിഞ്ഞു! കൂടുതലും സി.എന്‍.ജി, മുന്നില്‍ ദാ ഈ മോഡല്‍
പുതിയ പ്ലാന്റിലെ ഉത്പാദനം കൂടുതലും 'പെന്‍ഡിംഗ് ഓര്‍ഡറുകള്‍' തീര്ക്കാനുപയോഗിക്കും
കേരളത്തില്‍ വാഹന വില്‍പ്പനയില്‍ ഇടിവ്, മുന്നേറി ഇലക്ട്രിക് വാഹനങ്ങള്‍
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് മികച്ച പ്രിയം
വാഹന വില്പനയ്ക്ക് ദേശീയതലത്തില്‍ മികച്ച കുതിപ്പ്; കേരളത്തില്‍ വലിയ കിതപ്പ്
കഴിഞ്ഞമാസം മൊത്തം വാഹന വില്പന കേരളത്തില്‍ 4 ശതമാനത്തിലധികം താഴ്ന്നു
കേരളത്തില്‍ പുത്തന്‍ വാഹന വില്പന ഇടിഞ്ഞു; ഉത്സവകാലത്ത് കരകയറാമെന്ന് പ്രതീക്ഷ
ഒക്ടോബറില്‍ വില്പന വളര്‍ച്ച കുറിച്ചത് ഓട്ടോറിക്ഷയും വാണിജ്യ വണ്ടികളും ട്രാക്ടറും