You Searched For "Auto Sales"
കേരളത്തിലും ജനപ്രിയമായി ഇലക്ട്രിക് സ്കൂട്ടര്‍, കാത്തിരിപ്പ് കാലാവധി നീളുന്നു
ആവശ്യക്കാരേറിയതോടെ സംസ്ഥാനത്ത് ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളും വര്‍ധിച്ചു
ആവശ്യക്കാരേറുന്നു, കാര്‍ വില്‍പ്പനയില്‍ മുന്നില്‍ യൂട്ടിലിറ്റി വാഹനങ്ങള്‍
കാര്‍ വില്‍പ്പനയില്‍ യുവിയുടെ വിഹിതം 49 ശതമാനമായി ഉയര്‍ന്നു
പ്രതീക്ഷിച്ച ഫലം ഇന്ത്യയ്ക്ക് ലഭിക്കില്ല, വീണ്ടും ഇലക്ട്രിക് വാഹനങ്ങളെ തള്ളി മാരുതി
സിഎന്‍ജി, ഹൈബ്രിഡ് വാഹനങ്ങളാണ് രാജ്യത്തിന് ഉചിതമെന്ന് മാരുതി ചെയര്മാന്. അതേസമയം ബാറ്ററി സാങ്കേതികവിദ്യയില്‍ മാരുതി...
ശ്രേണിയിലുടനീളം മൂന്ന് ശതമാനം വരെ വില വര്‍ധിപ്പിച്ച് ഔഡി, കാരണമിതാണ്
വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍
ജനുവരിയില്‍ രാജ്യത്ത് വാഹന വില്‍പ്പന കുറഞ്ഞു
വാഹന രജിസ്ട്രേഷനില്‍ 11 ശതമാനം കുറവ്
ബജാജിൻ്റെ വില്‍പ്പനയില്‍ 10 ശതമാനം ഇടിവ്
ഇരുചക്ര വാഹന വിപണിയിലാണ് ബജാജിന് വലിയ തിരിച്ചടി നേരിട്ടത്
വാഹന വില്‍പ്പനയില്‍ ഇടിവ്; സെപ്തംബറില്‍ വിറ്റത് ഇത്രമാത്രം
ട്രാക്ടറുകളുടെയും യാത്രാ വാഹനങ്ങളുടെയും വില്‍പ്പന കൂടി, ഇരുചക്ര-മുച്ചക്ര വാഹനങ്ങളുടേത് കുറഞ്ഞു
ജൂലൈയിലെ ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പ്പനയില്‍ ഇടിവ്
ആഭ്യന്തര വിപണിയില്‍ കമ്പനിയുടെ വില്‍പ്പനയില്‍ 16 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്
ലക്ഷ്യം വില്‍പ്പനയില്‍ 25 ശതമാനം ഇലക്ട്രിക് വാഹനം: വന്‍ പദ്ധതികളുമായി ടാറ്റാ മോട്ടോഴ്സ്
2025 ഓടെ തങ്ങളുടെ ഇലക്ട്രിക് വാഹന പോര്‍ട്ട്ഫോളിയോയില്‍ 10 വാഹനങ്ങള്‍ ഉള്‍പ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്
ഒരു വര്‍ഷത്തിനിടെ നാലാമത്തെ വില വര്‍ധനവിനൊരുങ്ങി മാരുതി സുസുകി, വിവരങ്ങള്‍ അറിയാം
ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി
ആദ്യം വാഹനം, പണം പിന്നെ: കിടിലന്‍ ഓഫറുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര
ഇഎംഐകളില്‍ ക്യാഷ്ബാക്ക്, ആകര്‍ഷകമായ പലിശ നിരക്ക് തുടങ്ങിയ ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്
ഒരുവര്‍ഷം കൊണ്ട് വില്‍പ്പന ഇരട്ടിയാക്കി ഹ്യുണ്ടായ്
അന്താരാഷ്ട്ര വിപണിയിലേക്കുള്ള കയറ്റുമതിയില്‍ 2020 മാര്‍ച്ചിനേക്കാള്‍ 101 ശതമാനം വര്‍ധനവാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്