You Searched For "business tips"
ചെറുകിട സംരംഭകര്ക്ക് മികച്ച രീതിയില് ബ്രാന്ഡിംഗ് നടത്താന് 5 വഴികള്
ഉപഭോക്താക്കളുടെ മനസ്സില് പതിയുന്ന ബ്രാന്ഡിംഗ് രീതി തെരഞ്ഞെടുക്കുന്നതെങ്ങനെ?
നിങ്ങളുടെ ബിസിനസിനെ വേഗത്തില് ലാഭത്തിലാക്കണോ? ഈ അനാലിസിസ് എടുത്തു നോക്കൂ
ബിസിനസ് നന്നായി നടന്നിട്ടും ലാഭത്തിലെത്താത്ത സ്ഥിതിയുണ്ടോ? എങ്കില് നിങ്ങള് തീര്ച്ചയായും ഇത് ചെയ്തിരിക്കണം
ഇത് അമിതമായാല് ബിസിനസിലും വിഷം!
വിപണിയില് വേറിട്ട് നില്ക്കാന് ആലോചിച്ച് ഈ തീരുമാനമാണ് നിങ്ങള് എടുക്കുന്നതെങ്കില് പരാജയ സാധ്യതയും കൂടുതലാണ്
പുതിയ സാമ്പത്തിക വര്ഷത്തില് ബിസിനസിന്റെ അടിത്തറ ശക്തമാക്കാം; ഇതാ 3 കാര്യങ്ങള്
ഈ മൂന്ന് കാര്യങ്ങള് ശ്രദ്ധിച്ചുകൊണ്ട് ആരംഭിക്കാം പുതിയ സാമ്പത്തിക വര്ഷത്തിലെ പ്രവര്ത്തനങ്ങള്
ബിസിനസില് മാത്രമല്ല, മികച്ചതാകാന് നിങ്ങളില് തന്നെ 'ഇന്വെസ്റ്റ്' ചെയ്യാം
ശാരീരികവും മാനസികവുമായ ആരോഗ്യം ശ്രദ്ധിക്കാതെ ബിസിനസിനു പിന്നാലെ ഓടിയാല് അധികം മുന്നോട്ട് പോകാനാകില്ല. എന്താണ്...
'കസ്റ്റമര് ആണ് രാജാവ്!' ഇത് വെറും വാക്കല്ല ബിസിനസില്
ഉപഭോക്താക്കളെ കാന്തം പോലെ ആകര്ഷിക്കാനും ഒരിക്കലും ഉപേക്ഷിച്ചു പോകാതെ പിടിച്ചു നിര്ത്താനും സംരംഭകര് തീര്ച്ചയായും...
ബിസിനസിൽ എപ്പോഴും വിജയിക്കാൻ ഇതുപോലെ ചിന്തിക്കാം | Business Strategies by Sathyan | Ep 03 | Dhanam
ബിസിനസിൽ എപ്പോഴും വിജയിക്കാൻ ഇതുപോലെ ചിന്തിക്കാം
ബിസിനസ്സിൽ തെറ്റ് പറ്റിയോ? തിരുത്താൻ വഴികളുണ്ട് | Business Strategies by Sathyan - Ep 01
ബിസിനസിൽ പ്രതിസന്ധി നിങ്ങൾക്കുള്ളതു പോലെ എല്ലാവർക്കുമുണ്ട്. അതിനെ മറികടക്കാൻ ചിന്തിക്കൂ ഈ അഞ്ച് വഴികൾ
നാട്ടില് സ്വന്തമായൊരു ബിസിനസാണോ ലക്ഷ്യം? കുറഞ്ഞ ചെലവിലും റിസ്കിലും ഇപ്പോള് തുടങ്ങാം!
സ്വന്തം നാട്ടില് സ്വന്തം താല്പ്പര്യത്തിനനുസരിച്ച് കുറഞ്ഞ ചെലവിലും റിസ്കിലും തുടങ്ങാന് പറ്റുന്ന ബിസിനസുകളെ കുറിച്ച്...
സര്വീസ് രംഗത്താണോ നിങ്ങള്? എങ്കില് ശ്രദ്ധിക്കണം ഈ 3 കാര്യങ്ങള്
സര്വീസ് മേഖലയില് ബിസിനസ് നടത്തുന്നവര് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്
ബിസിനസ് മത്സരം ഒഴിവാക്കാന് ആറ് വഴികള്
ബിസിനസിലെ മത്സരം ഒഴിക്കാന് പല വഴികളുണ്ട്. അവയില് ചിലത് ഇതാ
വാരിക്കോരി ഡിസ്കൗണ്ട് കൊടുക്കരുത്; അറിയാം 6 കാര്യങ്ങള്
കച്ചവടം കൂട്ടാന് ചുമ്മാ ഡിസ്കൗണ്ട് നല്കല്ലേ, ഇക്കാര്യങ്ങള് അറിഞ്ഞ് ചെയ്യു