You Searched For "businessstrategy"
EP25- ഐ ഫോണ്‍ വില്ക്കാന് ആപ്പിള്‍ പ്രയോഗിക്കുന്ന തന്ത്രം നിങ്ങള്‍ക്കും പരീക്ഷിക്കാം
പുഷ് സ്ട്രാറ്റജിയിലൂടെ നേടാം അധികം ബിസിനസ്, 100 ബിസ് സ്ട്രാറ്റജിയുടെ ഏറ്റവും പുതിയ പോഡ്കാസ്റ്റ് എപ്പിസോഡ് കേള്‍ക്കൂ.
ഉപഭോക്താവിന് വിലക്കുറവ് നല്‍കാം, കച്ചവടം കൂട്ടാം, ഈ തന്ത്രം പരീക്ഷിക്കാം!
ടെക്നോളജി ബിസിനസുകളെ മാറ്റിമറിക്കുന്ന കാലത്ത് ഈ വഴി നോക്കാം
EP22- 'പിവെറ്റിംഗ്'എന്ത് തന്ത്രമാണ്? അത് നിങ്ങളുടെ ബിസിനസിനെ പരാജയത്തില്‍ നിന്ന് കര കയറ്റുന്നതെങ്ങനെ?
ഡോ. സുധീര്‍ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങള്‍ പോഡ്കാസ്റ്റായി കേള്‍ക്കാം. ഇന്ന് പിവറ്റിംഗ് എന്ന തന്ത്രം.
മാര്‍ക്കറ്റിംഗിലെ പുതിയ തന്ത്രങ്ങള്‍ പഠിക്കണോ? എളുപ്പവഴിയുണ്ട്
എല്ലാ ദിവസവും പുതിയ കാര്യങ്ങള്‍ പഠിച്ചും പ്രയോഗിച്ചും മാര്‍ക്കറ്റിംഗ് മെച്ചപ്പെടുത്താനുള്ള എളുപ്പ വഴി
EP 18: ബിസിനസില്‍ 'പൊസിഷനിംഗ്' മുഖ്യം, ഇല്ലെങ്കില്‍ ഔട്ട് ആകുമേ
ഡോ. സുധീര്‍ ബാബു എഴുതിയ ബിസിനസ് തന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന പോഡ്കാസറ്റ് സീരീസിന്റെ പുതിയ എപ്പിസോഡ് കേള്‍ക്കാം.
ത്രിഫ്റ്റ് സ്റ്റോര്‍ എന്നാല്‍ എന്താണ്? എങ്ങനെ അത് റീറ്റെയ്ല്‍ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താം?
ഇപ്പോള്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലും വ്യാപകമായിരിക്കുന്ന ത്രിഫ്റ്റ് സ്റ്റോര്‍ (Thrift Store) എന്ന റീറ്റെയ്ല്‍...
നിങ്ങളും സ്വപ്നം കാണുന്നില്ലേ ഇങ്ങനെയൊരു ബ്രാന്‍ഡ് ഇമേജ്!
ഉപയോഗിക്കുന്നവരുടെ സോഷ്യല്‍ സ്റ്റാറ്റസ് പ്രകടമാക്കുന്ന ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ?
EP14- കുറച്ചു നഷ്ടത്തിലൂടെ കൂടുതല്‍ ലാഭം നേടാന്‍ ലോസ് ലീഡര്‍ തന്ത്രം
ബിഗ്ബസാറിന്റെ തന്ത്രം നിങ്ങളുടെ ബിസിനസും മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാം, പോഡ്കാസ്റ്റ് കേള്‍ക്കൂ.
ഇന്ന് സൗജന്യം, നാളെ പണം: ഇങ്ങനെയുമുണ്ട് ഒരു തന്ത്രം!
ഒരു ചൂണ്ടയില്‍ കൊരുത്ത് ഉപഭോക്താവിനെ വലിച്ചെടുക്കണോ? ഇതാണ് ആ രീതി
നിങ്ങളുടെ വില്‍പ്പന കൂട്ടണോ? ഇതാ ഒരു കിടിലന്‍ തന്ത്രം!
നിങ്ങള്‍ നല്കുന്ന സേവനമോ ഉല്‍പ്പന്നമോ മികച്ചതാണെന്ന് ഉറപ്പുണ്ടെങ്കില്‍ വില്‍പ്പന കൂട്ടാന്‍ ഈ തന്ത്രം പരീക്ഷിക്കാം
EP11- നിങ്ങളുടെ ബിസിനസില്‍ എങ്ങനെ റീബ്രാന്‍ഡിംഗ് നടത്താം?
റീബ്രാന്‍ഡിംഗ് ശരിയായ രീതിയില്‍ ചെയ്യാതെ ട്രോപ്പിക്കാനയ്ക്ക് പണി കിട്ടി, നിങ്ങളുടെ ബിസിനസില്‍ ചെയ്യുമ്പോള്‍ എന്തൊക്കെ...
ബിസിനസിലെ അധിക വരുമാനം അടിച്ചു പൊളിക്കാനുള്ളതോ ?
ഓരോ സംരംഭകനും ഒരു ഫണ്ട് മാനേജർ കൂടിയാവണം. എങ്ങനെ ആകാമെന്നാണോ? ഇതാ കേൾക്കൂ