You Searched For "chatgpt"
ഗൂഗിളിന്റെ 'ബാര്‍ഡ്' എത്തുന്നു, മത്സരം ചാറ്റ്ജിപിടിയോട്
എഐ ചാറ്റ് ബോട്ടിന്റെ പേരില്‍ ഇതുവരെ കാണാത്ത മത്സരമാണ് ഗൂഗിളും മൈക്രോസോഫ്റ്റും തമ്മില്‍ നടക്കുന്നത്
10 കോടി ഉപഭോക്താക്കള്‍, റെക്കോര്‍ഡിട്ട് ചാറ്റ്ജിപിടി
ജനുവരിയില്‍ ഓരോ ദിവസവും 1.3 കോടി പേരാണ് പുതുതായി ചാറ്റ്ജിപിയില്‍ എത്തിയത്
എഐ ഇവന്റുമായി ഗൂഗിള്‍; ചാറ്റ് ജിപിടിയുടെ എതിരാളിയെ അവതരിപ്പിച്ചേക്കും
ഫെബ്രുവരി 8 ന് ഇവന്റ് യൂട്യൂബില്‍ സ്ട്രീം ചെയ്യും
ടീംസില്‍ ചാറ്റ്ജിപിടി സേവനം അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്റെ മറ്റ് ആപ്ലിക്കേഷനുകളിലും ചാറ്റ്ജിപിടി ഉടനെത്തിയേക്കും. 1000 കോടി ഡോളറിന്റെ നിക്ഷേപമാണ് കമ്പനി...
ചാറ്റ് ജിപിടി പണം ഈടാക്കി തുടങ്ങി, ഒരു മാസത്തേക്ക് 42 ഡോളര്‍
താന്‍ ചാറ്റ് ജിപിടി സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന് ഗൗതം അദാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു
കൂട്ടക്കോപ്പിയടിക്ക് വഴിയൊരുക്കുന്ന ടെക്നോളജി; ചാറ്റ് ജിപിടി
എല്ലാ രീതിയിലും പെര്‍ഫക്ട് ആയ ഉത്തരം. സംശയം തോന്നിയ പ്രൊഫസര്‍ ആ വിദ്യാര്‍ത്ഥിയെ വിളിച്ച് കാര്യം തിരക്കി. അപ്പോഴാണ്...
ചാറ്റ് ജിപിടി അധ്യാപകരുടെ പണി കളയുമോ ?
യുഎസിലെ സ്കൂളുകളില്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങി. 5ജിയുടെ വരവോടെ...
ലക്ഷ്യം ഗൂഗിള്‍; ചാറ്റ് ജിപിടിയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റ്
ചാറ്റ് ജിപിടിയെ Bing സെര്‍ച്ച് എഞ്ചിനുമായി മൈക്രോസോഫ്റ്റ് ബന്ധിപ്പിച്ചേക്കും. കൂടാതെ വേര്‍ഡ്, പവര്‍പോയിന്റ്,...
മാറുന്ന ടെക്നോളജിയുടെ കാലത്തെ ബിസിനസ് രീതികള്‍
അതിവേഗമാണ് സാങ്കേതികവിദ്യ വളരുന്നത്. അതിനനുസരിച്ച ബിസിനസ്സിലും മാറ്റങ്ങൾ വരുംവർഷങ്ങളിൽ ഉണ്ടാകും. വരുന്ന വർഷങ്ങളിൽ...
YouChat എത്തി; ചാറ്റ് ജിപിടിയുടെ എതിരാളി ഇവനാണ്
ഗൂഗില്‍ സെര്‍ച്ചും ചാറ്റ് ജിപിടിയും ഒരു സ്ക്രീനില്‍ ലഭിച്ചാല്‍ എങ്ങനെ ഇരിക്കും..അതാണ് യൂചാറ്റ് നിങ്ങള്‍ക്ക് നല്‍കുന്നത്
ഗൂഗിളിന് "ChatGPT" ഭയം; തയ്യാറെടുപ്പുകള്‍ തുടങ്ങി, ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി സുന്ദര്‍ പിച്ചെ
ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന് ചാറ്റ് ജിപിടി ഭീഷണി ആയേക്കാം എന്ന വിലയിരുത്തലിലാണ് നടപടികള്‍
എന്താണ് ChatGPT ? നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടെയുണ്ട്
ഭാവിയില്‍ സംസാരിക്കാനും ഉപദേശങ്ങള്‍ നല്‍കാനും കെല്‍പ്പുള്ള ഒരു എഐ അസിസ്റ്റന്റായി ചാറ്റ്ജിപിടി മാറിയേക്കും