You Searched For "covid19 impact"
കോവിഡ് വ്യാപനം; അവശ്യ സർവീസുകൾ ഒഴികെയുള്ളവക്ക് നിയന്ത്രണങ്ങൾ ഇന്ന് രാത്രി മുതൽ, അറിയാം!
കടകള്‍ രാത്രി ഏഴ് മണി വരെ മാത്രമാക്കും.
കോവിഡിനെ മറികടക്കാന്‍ സംരംഭകന് എന്താണ് ചെയ്യേണ്ടത്?
ബിസിനസിനോടുള്ള ശരിയായ സമീപനം കൊണ്ട് മാത്രം ഇന്ന് സംരംഭകന് വിജയിക്കാന്‍ കഴിയണമെന്നില്ല. മാറിയ സാഹചര്യത്തില്‍ ഒട്ടേറെ...
സഞ്ചാരികൾക്ക് 'സ്റ്റാർട്ട്' ആകാം; മാനദണ്ഡം പാലിച്ച്
കോവിഡ് മാനദണ്ഡം പാലിച്ച് ഇക്കോ ടൂറിസം സെന്ററുകളിലേക്ക് സഞ്ചാരികൾക്ക് ഇനി സഞ്ചരിക്കാം.
ഷോപ്പിംഗ് മാളുകളുടെ വരുമാനം പകുതിയായി കുറഞ്ഞു
ഷോപ്പുകളുടെ വാടകയിലും 4-5 ശതമാനം കുറവുണ്ടായി
ഈ വര്‍ഷവും ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നില്ല; സ്കൂള്‍ സീസണ് കച്ചവടമില്ല, ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും തിരിച്ചടി
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്കൂള്‍ വിപണി നഷ്ടമാകുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ആയിരക്കണക്കിന് ചെറുകിട വ്യാപാരികളും...
തിരിച്ചുപോക്കിന് തിരക്ക് കൂട്ടാതെ കേരളത്തിലെ അതിഥി തൊഴിലാളികള്‍; ഉത്തരേന്ത്യയില്‍ സ്ഥിതി രൂക്ഷം
കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ റെക്കോര്‍ഡ് തലത്തിലെത്തിയെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ലാത്തത് അതിഥി...
മഹാമാരിയുടെ രണ്ടാംവരവ് സംസ്ഥാനത്തെ ബിസിനസ് മേഖല വീണ്ടും തളര്‍ച്ചയിലേക്ക്?
കോവിഡ് ഒന്നാംതരംഗത്തിന്റെ പിടിയില്‍ നിന്ന് അല്‍പ്പമൊന്നു കരകയറിയ സംസ്ഥാനത്തെ ബിസിനസ് മേഖല വീണ്ടും പ്രതിസന്ധിയുടെ...
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടിയേക്കും; വര്‍ധന ഇങ്ങനെ...
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പ്രീമിയം വര്‍ധിപ്പിക്കാനുള്ള ആലോചന നടക്കുന്നത്
കോവിഡില്‍ തകര്‍ന്ന് ടൂറിസം മേഖല; കേരളത്തിന്റെ വരുമാനനഷ്ടം കാല്‍ലക്ഷം കോടിയിലേറെ
പൂട്ടിപ്പോയത് 25 ശതമാനം ടൂറിസം സ്ഥാപനങ്ങള്‍.
കോവിഡ് നിയന്ത്രണം: വ്യാപാര-ടൂറിസം കേന്ദ്രങ്ങളില്‍ തിരക്ക് കുറയുന്നു തീയറ്റര്‍ ഉടമകളും ആശങ്കയില്‍
കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കിയതോടെ സംസ്ഥാനത്തിന്റെ വ്യാപാര വാണിജ്യ മേഖലകള്‍ കടുത്ത ആശങ്കയില്‍