Cryptocurrency - Page 2
സ്വന്തം ക്രിപ്റ്റോകറന്‍സിക്ക് അകാല ചരമം വിധിച്ച് വെനസ്വേല; പൂട്ടുവീണത് 'അഴിമതിയുടെ' കാശിന്
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഘോഷങ്ങളോടെ പുറത്തിറക്കിയ ക്രിപ്റ്റോകറന്‍സിയാണിത്
ക്രിപ്റ്റോയ്ക്കെതിരെ കടുപ്പിച്ച് കേന്ദ്രം; ബിനാന്‍സിന്റേതടക്കം വെബ്സൈറ്റ് പൂട്ടിച്ചു
സമയപരിധി കഴിഞ്ഞിട്ടും കാരണം കാണിക്കല്‍ നേട്ടീസിന് കമ്പനികള്‍ മറുപടി നൽകിയില്ല
ബിറ്റ് കോയിന് ഇ.ടി.എഫിന് അമേരിക്കയുടെ അനുമതി, വില ഒരുലക്ഷം ഡോളറിലേക്ക് കുതിച്ചേക്കും
ആദ്യ അപേക്ഷ നല്കി 10 വര്‍ഷമായപ്പോള്‍ തീരുമാനം
ബലം വീണ്ടെടുത്ത് ബിറ്റ്കോയിന്; വില വീണ്ടും 45,000 ഡോളറിന് മുകളില്‍
മറ്റ് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യവും ഉയർന്നു
ബിനാന്‍സ് അടക്കം 9 ക്രിപ്റ്റോകമ്പനികളുടെ വെബ്സൈറ്റ് പൂട്ടാന്‍ കേന്ദ്രം; നോട്ടീസ് അയച്ചു
നടപടി നിയമലംഘനങ്ങള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍
തകര്‍ച്ചയില്‍ നിന്ന് കരകയറി ബിറ്റ്കോയിന്; മൂല്യം 40,000 ഡോളർ കടന്നു
ടെറ യു.എസ്.ഡി സ്റ്റേബിള്‍കോയിന്‍ തകര്‍ച്ചയ്ക്ക് മുമ്പാണ് ബിറ്റ്കോയിന് അവസാനമായി 40,000 ഡോളറിലെത്തിയിരുന്നത്
ക്രിപ്റ്റോകറൻസി ഭീമൻ ബിനാൻസിന്റെ സ്ഥാപകൻ പുറത്ത്, ₹36,000 കോടി പിഴ
റിച്ചാര്‍ഡ് ടെങ് എക്സ്ചേഞ്ചിന്റെ പുതിയ സി.ഇ.ഒ
വമ്പന്‍ നികുതിയും ഏശുന്നില്ല; ക്രിപ്റ്റോകറന്‍സിയുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ
ബ്രിട്ടനും തുര്‍ക്കിയും കാനഡയും ഇന്ത്യക്ക് തൊട്ടുപിന്നില്‍
ക്രിപ്റ്റോ ആസ്തികളുടെ നിരോധനം: നിലപാടില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക്
ക്രിപ്റ്റോയുടെ പിന്നിലുള്ള ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയെ ആര്.ബി.ഐ പിന്തുണയ്ക്കുന്നുണ്ട്
ബിറ്റ്കോയിന് 13 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ട്രേഡിംഗ് നിരക്കില്‍
ബ്ലാക്ക്റോക്ക് ബിറ്റ്കോയിന്-ലിങ്ക്ഡ് ഇ.ടി.എഫ് വില്ക്കാന് യു.എസ് റെഗുലേറ്റര്‍മാര്‍ക്ക് അപേക്ഷ നല്‍കിയതിനാലാണ് നിരക്ക്...
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെ കേസ്, ക്രിപ്റ്റോയില്‍ ഇടിവ്; ഓഹരികളും അവതാളത്തില്‍
ബിറ്റ്കോയിന് 5.45% ഇടിവ്, ബിനാന്‍സിന്റെ ക്രിപ്റ്റോകറന്‍സി 9.72% ഇടിഞ്ഞു
ബാങ്കിംഗ് പ്രതിസന്ധി: ബിറ്റ്കോയിന് വില 9 മാസത്തെ ഉയരത്തില്‍
നിക്ഷേപം ഓഹരികളില്‍ നിന്ന് ക്രിപ്റ്റോകറന്‍സികളിലേക്ക് ഒഴുകുന്നു