Elon Musk
വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില് പങ്കെടുക്കാന് ഇലോണ് മസ്ക് ഇന്ത്യയിലേക്ക്; മോദിയുമായി കൂടിക്കാഴ്ച ?
ഇന്ത്യയില് കാര്, ബാറ്ററി നിര്മാണ കേന്ദ്രങ്ങള് സ്ഥാപിക്കാന് പദ്ധതി
ഇന്ത്യയിലേക്ക് വരാമെന്ന് ടെസ്ല; പക്ഷേ, ചില കണ്ടീഷന്സുണ്ട്
4,000 മുതല് 17,000 കോടി രൂപ വരെ നിക്ഷേപമാണ് പരിഗണനയില്
ടെസ്ലയെ ജനുവരിയോടെ ഇന്ത്യയിലെത്തിക്കും; ചര്ച്ച ഉഷാറാക്കി കേന്ദ്രം
ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ടെസ്ലയുടെ ആവശ്യം നേരത്തേ ഇന്ത്യ തള്ളിയിരുന്നു
ചാറ്റ് ജിപിടിക്ക് ഇലോണ് മസ്കിന്റെ ബദല്; 'ഗ്രോക്' എത്തി
ആദ്യഘട്ടത്തില് പരിമിതമായ ഉപയോക്താക്കള്ക്കു മാത്രമാണീ സേവനം ലഭ്യമാകുക
മസ്കും സക്കര്ബര്ഗും കൈയാങ്കളിയിലേക്ക്; ഇടി കാണാം ലൈവായി
ഇരുവരും പരിശീലനം തുടങ്ങി; വാക്പോര് ശക്തമാക്കി സക്കര്ബര്ഗ്
ടെസ്ല ഇന്ത്യയിലേക്ക് ഉടന്, പൂനെയില് ഓഫീസെടുത്തു
ഒക്ടോബര് ഒന്നിന് ഓഫീസ് പ്രവര്ത്തമാരംഭിക്കും
ടെസ്ലയുടെ വിലയിളവ് പ്രഖ്യാപനം പാരയായി; മസ്കിന് ഒറ്റദിവസം നഷ്ടം ₹1.6 ലക്ഷം കോടി
വൈദ്യുത വാഹന വിപണിയില് ടെസ്ല നേരിടുന്നത് കടുത്ത മത്സരം
ഇന്ത്യന് വിപണിയിലേക്ക് ചുവടുവെയ്ക്കാന് ഇലോണ് മസ്കിന്റെ സ്റ്റാര്ലിങ്ക്
നീക്കം ഭാരതി ഗ്രൂപ്പിന്റെ വണ്വെബ്, ആമസോണിന്റെയും റിലയന്സ് ജിയോയുടെയും സാറ്റ്കോം വിഭാഗം എന്നിവയ്ക്ക് ഭീഷണി
'ത്രെഡ്സി'നെതിരെ കോപ്പിയടി ആരോപണവുമായി ഇലോണ് മസ്ക്
ആദ്യ ദിനം തന്നെ 3 കോടി ഉപയോക്താക്കളുമായി ത്രെഡ്സ്
ട്വിറ്ററിന് 'ആപ്പു'മായി ത്രെഡ്സ്; 7 മണിക്കൂറില് ഒരു കോടി വരിക്കാര്
ആപ്പ് ഇന്സ്റ്റഗ്രാമുമായി ചേര്ന്നാണ് പ്രവര്ത്തിക്കുന്നത്
പ്രായം 14, ജോലി 'സ്പേസ് എക്സ്' എന്ജിനീയര്!
കൈറന് ക്വാസി എന്ന അത്ഭുത ബാലനാണ് കഠിനവും കൗതുകകരമായതുമായ സ്പേസ് എക്സിന്റെ ഇന്റര്വ്യൂ മറികടന്ന് ജോലി നേടിയത്
ഇന്ത്യയില് അസംബ്ലിംഗ് പ്ലാന്റ് സ്ഥാപിക്കാന് ടെസ്ല
നിലവില് ടെസ്ലയുടെ ആഗോള ഉല്പ്പാദനത്തിന്റെ പകുതിയിലധികവും ചൈനയിലാണ്