Elon Musk - Page 3
മസ്കിനെ പിന്തള്ളി ബെര്‍ണാഡ് അര്‍ണോ ലോക കോടീശ്വരന്; ഇന്ത്യക്കാരില്‍ മുന്നില്‍ മുകേഷ് അംബാനി
ടെസ്ല ഓഹരികള്‍ കൂപ്പു കുത്തിയതാണ് മസ്കിന് വിനയായത്
ടെസ്ല വരും ഭായ്! കമ്പനിയുടെ ഇന്ത്യാ പ്രവേശനം ഉറപ്പിച്ച് ഗുജറാത്ത് മന്ത്രി
വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടായേക്കും
സ്പേസ് എക്സിന്റെ റോക്കറ്റിലേറി ഐ.എസ്.ആര്.ഒയുടെ ഉപഗ്രഹം ബഹിരാകാശത്തേക്ക്
വിക്ഷേപണം ഈ വര്‍ഷം ഏപ്രിലിനും ജൂണിനും ഇടയില്‍
ടെസ്ലയ്ക്ക് വന്‍ വെല്ലുവിളി; ഒന്നാംസ്ഥാനം പിടിച്ചെടുക്കാന്‍ ചൈനീസ് കമ്പനി ബി.വൈ.ഡി
ആഗോള വാഹന വ്യവസായത്തില്‍ ചൈനയുടെ സ്വാധീനം ശക്തിപ്പെടുന്നു
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് സാക്ഷാല്‍ എലോണ്‍ മസ്ക്; എതിര്‍പ്പുമായി റിലയന്‍സ് ജിയോ
മസ്കിന്റെയും ആമസോണ്‍ അടക്കമുള്ള വിദേശ കമ്പനികളുടെയും ഏറെക്കാലത്തെ ആവശ്യത്തിനാണ് കേന്ദ്രം പച്ചക്കൊടി വീശുന്നത്
വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ ഇലോണ്‍ മസ്ക് ഇന്ത്യയിലേക്ക്; മോദിയുമായി കൂടിക്കാഴ്ച ?
ഇന്ത്യയില്‍ കാര്‍, ബാറ്ററി നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതി
ഇന്ത്യയിലേക്ക് വരാമെന്ന് ടെസ്ല; പക്ഷേ, ചില കണ്ടീഷന്‍സുണ്ട്
4,000 മുതല്‍ 17,000 കോടി രൂപ വരെ നിക്ഷേപമാണ് പരിഗണനയില്‍
ടെസ്ലയെ ജനുവരിയോടെ ഇന്ത്യയിലെത്തിക്കും; ചര്‍ച്ച ഉഷാറാക്കി കേന്ദ്രം
ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ടെസ്ലയുടെ ആവശ്യം നേരത്തേ ഇന്ത്യ തള്ളിയിരുന്നു
ചാറ്റ് ജിപിടിക്ക് ഇലോണ്‍ മസ്കിന്റെ ബദല്‍; 'ഗ്രോക്' എത്തി
ആദ്യഘട്ടത്തില്‍ പരിമിതമായ ഉപയോക്താക്കള്‍ക്കു മാത്രമാണീ സേവനം ലഭ്യമാകുക
മസ്കും സക്കര്‍ബര്‍ഗും കൈയാങ്കളിയിലേക്ക്; ഇടി കാണാം ലൈവായി
ഇരുവരും പരിശീലനം തുടങ്ങി; വാക്പോര് ശക്തമാക്കി സക്കര്‍ബര്‍ഗ്
ടെസ്ല ഇന്ത്യയിലേക്ക് ഉടന്‍, പൂനെയില്‍ ഓഫീസെടുത്തു
ഒക്ടോബര്‍ ഒന്നിന് ഓഫീസ് പ്രവര്‍ത്തമാരംഭിക്കും
ടെസ്ലയുടെ വിലയിളവ് പ്രഖ്യാപനം പാരയായി; മസ്കിന് ഒറ്റദിവസം നഷ്ടം ₹1.6 ലക്ഷം കോടി
വൈദ്യുത വാഹന വിപണിയില്‍ ടെസ്ല നേരിടുന്നത് കടുത്ത മത്സരം