You Searched For "ev"
ടെസ്ലയെ ജനുവരിയോടെ ഇന്ത്യയിലെത്തിക്കും; ചര്‍ച്ച ഉഷാറാക്കി കേന്ദ്രം
ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ടെസ്ലയുടെ ആവശ്യം നേരത്തേ ഇന്ത്യ തള്ളിയിരുന്നു
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് കാറുകള്‍ വരുന്നു
ചെലവു കുറയ്ക്കാന്‍ പ്രാദേശിക വകഭേദമായിരിക്കും മൂന്നാം തലമുറ ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുക
വന്‍ നിക്ഷേപവുമായി വിയറ്റ്നാം വൈദ്യുത വാഹന കമ്പനി ഇന്ത്യയിലേക്ക്
ഫാക്ടറി ഗുജറാത്തിലോ, തമിഴ്നാട്ടിലോ സ്ഥാപിക്കും
2023ല്‍ ഇന്ത്യയുടെ വൈദ്യുത വാഹന വില്‍പ്പന 10 ലക്ഷം കവിഞ്ഞു
കേരളത്തില്‍ സെപ്തംബര്‍ 20 വരെ 54,518 ഇ.വി രജിസ്ട്രേഷനുകളാണ് നടന്നത്
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടിയാക്കാന്‍ ടെസ്ല
വൈദ്യുത വാഹന മേഖലയില്‍ കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ പുതിയ നയം ഉടന്‍
₹15-20 ലക്ഷം വിലയ്ക്ക് വൈദ്യുത കാര്‍ വിപണിയിലിറക്കാന്‍ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ്
ചൈനീസ് കമ്പനിയായ എം.ജി മോട്ടോറിന്റെ ഓഹരികള്‍ ജെ.എസ്.ഡബ്ല്യു വാങ്ങിയേക്കും
14 ഇഞ്ച് ചക്രമുള്ള വൈദ്യുത സ്കൂട്ടറുമായി മലയാളി സ്റ്റാര്‍ട്ടപ്പ്
ബെംഗളുരുവിലെ ഹൊസ്കോട്ടിലുള്ള ഫാക്ടറിയില്‍ നിന്നും ആദ്യത്തെ റിവര്‍ ഇന്‍ഡി വിതരണം ചെയ്തു
ടി.വി.എസ് എക്സ് വൈദ്യുത സ്കൂട്ടര്‍ നിരത്തിലേക്ക്
സ്കൂട്ടറിനോട് സാമ്യമുള്ള സവിശേഷതകളും മോട്ടോര്‍ബൈക്കിന്റെ രൂപകല്‍പ്പനയുമുള്ള ക്രോസ്ഓവര്‍ മോഡലാണിത്
വൈദ്യുതിയുടെ ചിറകിലേറി കേരളത്തിലെ വാഹന വിപണി; വില്‍പ്പന ഉയരുന്നു
ഓഗസ്റ്റ് 15 വരെ വിറ്റഴിച്ചത് 47,000ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍
ജൂലൈയിലെ വില്പന: ബെന്‍സിനെ പിന്നിലാക്കി ബി.എം.ഡബ്ല്യു
വൈദ്യുത വാഹനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത ബി.എം.ഡബ്ല്യുവിന് നേട്ടമായി
പെട്രോള്‍ സ്കൂട്ടറുകള്‍ക്ക് ഭീഷണിയായി ദാ വരുന്നു ഓല ഇലക്ട്രിക്കിന്റെ വില കുറഞ്ഞ സ്കൂട്ടര്‍
ഓല 'എസ് 1 എക്സ്' ഇലക്ട്രിക് സ്കൂട്ടര്‍ സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തിറക്കും
ജൂലൈയിലും നിരാശ; കേരളത്തില്‍ വിറ്റുപോയത് 55,000 വാഹനങ്ങള്‍ മാത്രം
ഊര്‍ജം വീണ്ടെടുക്കാതെ വൈദ്യുത വാഹന വിപണിയും