ലോകത്തെ ഏറ്റവും വലിയ സമ്പന്നനാകാന്‍ ഫേസ്ബുക്ക് സ്ഥാപകന്‍, ഈ വര്‍ഷം ഉണ്ടായത് 51 ബില്യൺ ഡോളർ വർധന
ഈ വർഷം ആരംഭിച്ചപ്പോള്‍ സമ്പന്നരുടെ പട്ടികയില്‍ ഫേസ്ബുക്ക് ഉടമ ആറാം സ്ഥാനത്തായിരുന്നു
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും 'വേരിഫൈഡ് എക്കൗണ്ട്' വേണോ, 699 രൂപ മതിയെന്ന് മെറ്റ
ട്വിറ്റര്‍ ആണ് വേരിഫൈഡ് എക്കൗണ്ടിനായി പ്രതിമാസ സബ്സ്ക്രിപ്ഷന് ഈടാക്കാന്‍ തുടങ്ങിയ ആദ്യത്തെ സ്ഥാപനം
സ്ഥലവില കുറയുമോ, മുരളി തുമ്മാരുകുടിയുടെ പുതിയ പ്രവചനം സത്യമാകുമോ?
വീടുകളിലും ഫ്ളാറ്റുകളിലുമുള്ള ആളുകള്‍ റിട്ടയര്‍മെന്റ് ഹോമുകളിലേക്കെത്തുന്ന കാലം വിദൂരമല്ല
വാട്സാപ്പില്‍ എഡിറ്റ് ഓപ്ഷന് എത്തി; 15 മിനിട്ടിനകം എഡിറ്റ് ചെയ്യണം
ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള ഓപ്ഷന് പിന്നാലെ എഡിറ്റ് ഓപ്ഷനും അവതരിപ്പിച്ച് വാട്സാപ്പ്
വിവാഹ മോചനത്തില്‍ കേരളം ഒന്നാംസ്ഥാനത്തേക്കോ? ജനസംഖ്യയും കുറയുമോ?
കേരളത്തിലെ 30 ശതമാനം സ്കൂളുകളും കോളേജുകളും ഏറെ വൈകാതെ അടച്ചുപൂട്ടേണ്ടി വരുമെന്നും പ്രവചനം
ലോകത്തിന്റെ സോഷ്യല്‍മീഡിയ തലസ്ഥാനമായി യു.എ.ഇ; ഇന്റര്‍നെറ്റ് ലഭ്യതയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍
യു.എ.ഇയില്‍ ഉള്ളത് ജനസംഖ്യയേക്കാള്‍ കൂടുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍
വാട്സ്ആപ്പ് അക്കൗണ്ട് ഇനി ഒരേസമയം 4 ഫോണില്‍ തുറക്കാം
സേവനം അടുത്തയാഴ്ച മുതല്‍ ലഭ്യമായേക്കും
ഇനി എന്തും തിരിച്ചറിയാന്‍ മെറ്റയുടെ പുതിയ എഐ
നിലവില്‍ അനുവദനീയമായ ഓപ്പണ്‍ ലൈസന്‍സിന് കീഴില്‍ സാം ലഭ്യമാണ്
ഫേസ്ബുക്കിനും ഇന്‍സ്റ്റയ്ക്കും ഇന്ത്യയിലും 'നീല' ടിക്ക്; ഫീസ് 1450 രൂപ
നീല ടിക്ക് നേടാന്‍ തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണം, ഫീസ് ട്വിറ്ററിനേക്കാളും കൂടുതല്‍
ഇനിയും ആയിരങ്ങളെ പിരിച്ചുവിടാന്‍ മെറ്റ
ജോലി നഷ്ടപ്പെട്ടാല്‍ ഈ മാസം വിതരണം ചെയ്യാനിരിക്കുന്ന ബോണസ് ലഭിക്കുമോ എന്ന ആശങ്കയും ചില ജീവനക്കാര്‍ പ്രകടിപ്പിച്ചു
ട്വിറ്ററിന്റെ പാത പിന്തുടര്ന്ന് സക്കര്‍ബര്‍ഗ്, പണം നല്കി ബ്ലൂടിക്ക് നേടാം
വെബ് പതിപ്പിന് 11.99 ഡോളറും മൊബൈലില്‍ 14.99 ഡോളറും ആണ് മെറ്റ ഈടാക്കുക
വാര്‍ത്തകള്‍ ഒഴിവാക്കും, ഫേസ്ബുക്കിന്റെ ഭീഷണിക്ക് പിന്നിലെ കാരണം എന്താണ് ?
പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളുടെ വരുമാനം ഉയര്‍ത്താന്‍ ഓസ്ട്രേലിയ കൊണ്ടുവന്ന നയം ആഗോളതലത്തില്‍ രാജ്യങ്ങള്‍ പിന്തുടരും...
Begin typing your search above and press return to search.
Latest News